ആകെ കൂട്ട ചിരി ... ഹിന്ദി ടീച്ചര്‍ സൈലെന്‍സ് പറയുനുണ്ട് .... ആര് മൈന്‍ഡ് ചെയ്യാനാ ...? എല്ലാര്ക്കും ചിരി തന്നെ ചിരി .. എന്താ കാര്യം എന്നറിയണ്ടേ .... ട്യൂഷന് ക്ലാസാ .... സംഭവ സ്ഥലം .... രാവിലെ എല്ലാരും പോരും പഠിക്കാന്‍ ....
എന്താ കുട്ടികളെ ഖാര്‍ഖാന?
ആര്‍ക്കും അന്നക്കമില്ല ..
സന്തോഷ് ?
അറിയില്ല ടീച്ചര്‍
രേവതി .....
അറിയില്ല ...
ദാ ഒരു വിരുതന് അവനെതെന്കിലും പറയാതിരിക്കില്ല
ജോസ് .... ഖാര്‍ഖാന എന്ന് വച്ചാല്‍ എന്താ...
ജോസ് ഒന്ന് പരുങ്ങി...
ഖാര്‍ഖാന എന്ന് വച്ചാല്‍ കറക്ക് ആന അല്ലെ?
..
Wednesday, 30 September 2009
Subscribe to:
Post Comments (Atom)
അൻപതുകളിലെ ആകുലത
അൻപതുകളിലെ ആകുലത മിക്കവരിലും ഉണ്ടെന്ന് പറയുമ്പോൾ ശാസ്ത്രം പറയുകയാണ് ആധുനിക ലോകത്തിൽ, എൺപതു ശതമാനം പേർക്കും ഈ ആകുലത നേരത്തെ ആരംഭിക്കും എന...
-
മാമോദിസ എന്ന് കേള്‍ക്കുമ്പോഴേ ആകെ ഒരു നല്ല അനുഭവം ആണ്.... പലരും ഒരുപാട് മമോദിസയെ പറ്റി പറഞ്ഞിട്ടുണ്ട് എഴുതിയിട്ടുണ്ട് ... എന്നാല്‍ ഒരു മാമോ...
-
വിവാഹം പലര്‍ക്കും പേടിയും, ഭയവും, വെറുപ്പും ഒക്കെയെങ്കിലും വിവാഹം നിന്നു പോകുന്നില്ല, വിവാഹം തുടരുന്നു... അതിന്റെ അര്‍ത്ഥം വിവാഹം നന്മ, സന്...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
No comments:
Post a Comment