എന്തുകണ്ടിട്ടോ, അറിവുകെടുകൊണ്ടോ ഈ അഹങ്കാരം?
അഹങ്കാരം ഉണ്ടാകിയെടുത്തു വളര്‍ത്തുന്ന ശത്രു
എല്ലാരേം അകറ്റി നിര്‍ത്തുന്ന ശത്രു ...
അറിവില്ലായ്മയുടെ, നിഗളതിന്‍ വിതല്ലോ അഹങ്കാരം
ഉള്ളവന്‍ എളിമയില്‍ കഴിയുമ്പോള്‍
ഇല്ലാത്തതു ഉണ്ടെന്നു കാട്ടി അഹങ്കരികുന്നതെന്തിന് ?
ഉള്ളതുകൊണ്ട് കഴിയുന്നത് ബുദ്ധി
ഉണ്ടെന്നു കാട്ടി ഞെളിഞ്ഞു നടകലും വിഡ്ഢിത്തരം
നന്നായി അദ്വാനിച്ചു ജീവിക്കുക ആവോളം
അന്യര്‍ മുതല്‍ കണ്ട് ജീവിതം കളയാതെ
നന്നായി നന്മയുടെ വിത്ത് വിതച്ചു കഴിയുവിന്‍
അഹങ്കാരം വെടിഞ്ഞു ദൈവവിചാരത്തില്‍ നടകുവിന്‍
വല്ലവന്റെ വാങ്ങി ഏഷണി കൂടി കഹിപ്പിക്കുന്നവര്‍
അവര്‍ അഹങ്കാരികള്‍ ..
ദൈവം തന്ന മുതല്‍ തിന്ന് കുടിച്ചു മുടിക്കുന്നവര്‍
അവസാനമോ നരകതുല്യമാം തെണ്ടലും.
ദൈവ വിച്ചരമെന്നത് എളിയ ജീവിതം
ദൈവവിചാരം നിഗളമോ? ഏഷണി അല്ല
പകരം സല്പ്രേവര്തികളും പരോപകാരവും
അല്ലാത്തതെല്ലാം അഹങ്കാരം
നന്മ നല്‍കുന്നവരെ മാറ്റി നിര്‍ത്തുന്നതും
തിന്മയെ ചേര്‍ത്ത് നിര്‍ത്തുന്നതും
ദൈവ വിച്ചരമില്ലായ്മ ..എന്നാല്‍ പലപ്പോഴും
ദൈവ വിചാരം നടിക്കുന്നവര്‍ അഹങ്കാരികള്‍
എന്തിനീ അഹങ്കാരം? ആരെ കാട്ടാന്‍?
ആര് അവരെ, അവ ഇഷ്ട്ടപ്പെടാന്‍?
തിന്മ കാണുന്നവര്‍ തിന്മ ചെയ്യുന്നവര്‍
തിന്മയില്‍ തന്നെ തലകുത്തി വീഴുന്നു ..
അഹങ്കാരം വെടിയു... നന്മയില്‍ വളരു
ഉള്ളതുകൊണ്ട് ജീവിക്കാന്‍ തുടങ്ങു ..
എളിമയില്‍ വിളമ്പും ദൈവവിചാരവും
അടുപ്പികും സത് ജന സംബര്‍കം..
Sunday 7 November, 2010
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
No comments:
Post a Comment