Sunday 4 October, 2009

പാമ്പിനെ സ്നേഹിച്ച മൂത്ത മുക്കുവന്‍

ഇളയ മുക്കുവനാ ഈ  സുന്ദരി പാമ്പിനെ ഒരിക്കല്‍ വലയില്‍ കിട്ടിയത്‌ ... കളയാന്‍ തോന്നിയില്ല നല്ല സുന്ദരി പമ്പാ .....
വളര്‍ത്താനും പേടി ..
 എന്ത് ചെയ്യാനെന്ന ചോദ്യം
വന്നപ്പോള്‍ മൂത്ത മുക്കുവന്‍ പറഞ്ഞു 
എനിക്കുതാ ഞാന്‍ നോക്കികോളം ...  
ഒരു നല്ല കുടുകെട്ടാന്‍ പറ്റും .. 
അങ്ങനെ മൂത്ത മുക്കുവന്‍ പാമ്പിനെ വീട്ടില്‍ കൊണ്ടുപോയി വളര്‍ത്തി .... 
മെലിഞ്ഞിരുന്ന പാമ്പ് തടിച്ചു കൊഴുത്തു.... 
കണ്ടാല്‍ ആരും പേടിക്കില്ല ........... 
നല്ല സ്നേഹമുള്ള പമ്പാ ....
ആരോടും കുടുതല്‍ സ്നേഹവും ഇല്ല ...
കുറച്ചു സ്നേഹവും ഇല്ല ......... 
കൊടുക്കുന്നത് മതി ....
 വളരെ സന്തോഷമാ.... 
പ്പിന്നെ മൂത്ത മുക്കുവന്‍ ഏത് രാത്രി വന്നാലും ..
കൂടെ നിന്നു മാറില്ല ... 
ഏത് വെള്ളുപിന്നേം.....  
കടല്ലില്‍ പോകാനേരം ....
.ഉണ്ണര്‍ന്നു.... 
തന്നെ കൊണ്ട് വന്ന സ്നേഹം കാണിക്കും .....  
അങ്ങനെ കുറേക്കാലം കഴിഞ്ഞു ..... 
അതിനിടയില്‍ പാമ്പിനെ പലരും കണ്ടു.. .... 
എങ്ങനോ... ചേര പാമ്പുമായി ചങ്ങാത്തം തുടങ്ങി.. .. 
 മൂത്ത മുക്കുവന്‍ ആക്കെ വിഷമിച്ച് ഒത്തിരിവഴക്കുപറഞ്ഞു ..... 
ഒരുദിവസം പാമ്പ് ഇറങ്ങി പോയി...... 
ആകെമൂത്ത മുക്കുവന്‍ വിഷമമായി .. 
ഒരുനാള്‍ മുക്കുവന്‍ കണ്ടു വീടിനടുത്ത വഴി വച്ച് ... 
താന്‍ വളര്‍ത്തിയ സുന്ദരി പാമ്പിനെ..
ആരൊക്കെയോ എറിഞ്ഞു മുറിഞ്ഞ ശരിരം ................
മുകുവന് ഒത്തിരി സങ്കടം തോന്നി.... 
എങ്കിലും രണ്ടു പേരും സങ്കടത്തോടെ ഒന്നും മിണ്ടാതെ..... കടന്നുപോയി

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...