കാലത്തിനൊത്ത് ജീവിക്കാന്‍ ആകുമോ? എന്നാ ചിന്ത വല്ലാതെ വിഷമിപ്പിക്കുന്നു. നാടും വീടും വല്ലാതെ മാറിയിരിക്കുന്നു.. സ്വോപ്നം കണ്ണ്ട് നടന്നതെല്ലാം നഷ്ട്ടപ്പെട്ടപോലെ... എല്ലാം പണം നല്‍കും എന്നാ ചിന്ത... ധാര്‍മികത ഇല്ല .. അതിന്റെ വിചാരം പോലും ഇല്ല .. പകരം സുഖിച്ചു ജീവികണം. അതില്‍ പണം, പെണ്ണ്, മദ്ധ്യം ഇവ കുറവും അല്ല. പണം നേടാന്‍ വേണ്ടി മാത്രം ഉള്ള പരക്കം പാച്ചില്‍.. ധര്‍മം ഇല്ലാത്തവര്‍ക്ക് എല്ലാം .... കാലത്തിനു മാറ്റം വേണം അത് ആര്‍ക്കും ഭാരം ആകരുത്.. ആക്കരുത് ... ഇപ്പോള്‍ പല വികസനവും മറ്റൊരുവന്റെ നെച്ചില്‍ കയറിനിന്നുള്ള ഒരു അട്ടഹാസം പ്പോലെ.. എവിടെ നമ്മുടെ ചിന്ത ... ധാര്‍മികതയില്‍ നിന്നുള്ള നീറുന്ന വേദനയിലോ അതോ... പണത്തിനു നേടിത്തരാന്‍ കഴിയുന്ന നിഗലതിലോ... ധര്മികതയില്ലാത്ത ജീവിതം കൊടുംകാറ്റില്‍ പെട്ട ചെരുവള്ളം പ്പോലെയാണ് ..
Subscribe to:
Posts (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...