Monday, 24 August 2009

സ്നേഹിത



കുറെ കാലമായി കാത്തിരിക്കുക ... അതൊരു സുഖവും .. വേദനയും ആന്നു. പക്ഷെ കാത്തിരിക്കുനവര്‍ കാത്തിരിക്കാതെ പോയാല്ലോ ..... ? അതൊരു വലിയ വിഷമമാ ..... തളരാനും, തകരാനും ... ഒക്കെ കാരണം.. ഒരുപാടു കാത്തിരുന്നു .... കൊച്ചലിനും വിതുമ്പലും ഒക്കെ സമയം ഉണ്ടായിരുന്നു .... പക്ഷെ ആ സ്നേഹിത കാത്തുനിന്നില്ല ..... അവസരത്തിനൊത്ത്‌ .... വരില്ലയെന്ന്‍ കരുതിയിട്ടുണ്ടാകണം ..... കാത്തിരിക്കാതെ മുമ്പെ മറ്റൊരു സ്നേഹവുമായ് പൊയ് ..... കാത്തിരിക്കുനവര്‍ കേള്‍ക്കുനതോ ...... നമ്മെ പാടെ മറന്നു .... ഓര്‍ക്കാനും ..... ഒന്നും ... കാത്തിരുന്നില്ല....
എന്തുകൊണ്ട് വരില്ല എന്ന് കരുതി ? ഇപ്പോഴും ഉത്തരം കിട്ടുനില്ല .... അങ്ങന്നെ മറക്കാന്‍ കഴിയുമോ? ...... ഉള്ളില്‍ ഓര്‍ക്കുന്‍ണ്ട്‌ .... അത് മാത്രം കരുതാം..... ഓര്‍ക്കാന്‍ ഒരുപാടുണ്ട്.... ഒന്നിച്ചിരുനതുംഒട്ടിയിരുന്നതും ..... ഓര്‍ക്കാതെ പോകുമോ? ഇപ്പോഴും പച്ചപ്പുള്ള കുറെ ഓര്‍മ്മകള്‍ മാത്രം....
അപ്പന്‍ പ്രാന്തന്‍ ..... അതാണോ അവരുടെ അവസാന നിഗമനം? അതാണോ എനില്‍ കണ്ട കുറ്റം .....? മോനും, ചക്കര...... എന്നത് അവര്‍ മറന്നു... നാം വിശ്വസിച്ചു ...... പക്ഷെ അവര്‍ക്ക്‌ .... നാം ഒരു ഉപകരണമായി കിട്ടിയാല്‍ ഉപയോഗിക്കാം .... അത്ര തന്നെ ....
ഓര്‍ക്കുക വരും വരാതിരിക്കില്ല ....

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...