പണം ഉണ്ടാക്കുന്ന യന്ത്രങ്ങള് എന്ന് കേള്ക്കുമ്പോഴേ സന്തോഷം തോന്നുന്നു ... പണം എല്ലാത്തിനും ആവശ്യം തന്നെ, എന്നാല് പണം എല്ലാം അല്ല. ആന്നോ? ഒട്ടു മിക്കവരും ധരിച്ചിരിക്കുനത് പണം ആണ്ണൂ എല്ലാം ... പണ്ണം എല്ലാം തരും എന്നാണ് ... എനിക്കിപോഴും പിടിക്കിട്ടാത്ത ചില ചോദ്യങ്ങള് ആണ്ണൂ ഇതെല്ലം ... പണം വേണം എല്ലാത്തിനും എന്നാല് അതിന് വേണ്ടി ജിവിതമോ? നാട്ടിലെ ജിവിതം ഇങ്ങനെ മാറുക അല്ലെ? മറ്റുള്ളവര് കഷ്ട്ട പ്പെടുന്ന പണ്ണം എങ്ങനെ എങ്കിലും വാങ്ങി എടുക്കുക അതില് സുഭിക്ഷ ജിവിതം കഴിക്കുക ... ഒരിക്കലും ഒരു മനുഷ്യനും ഒരു പണം ഉണ്ടാക്കുന്ന യന്ത്രം അല്ല, അവരും മനുഷ്യര് ആണ്. അവരുടെ ചോര നീരക്കുന്നതാണ് നിങ്ങള്ക്ക് കിട്ടുനത്... സ്വൊന്തം ആരും ഇല്ല, ഭാര്യ, മക്കള്, അച്ഛന്, അമ്മ, സഹോദരങ്ങള്.... ആരുമില്ലാതെ അസുഖങ്ങള്ക്ക് മരുന്നിന്നു പോലും ചിലവാക്കാതെ ..... മറ്റുള്ളവര്ക്ക് വേണ്ടി ജീവിക്കാന് വിധിക്കപ്പെട്ടവര്.. അല്ലെ .. അതല്ലേ സത്യം ... ഇവര്ക്ക് നമ്മള് കൊടുക്കുനതോ .... ശകാരം അവിടെ നോക്കി, ഇവിടെ നോക്കി, അയച്ച പൈസയില് അല്പ്പം കുറഞ്ഞു പോയി... അന്ന് അത് പറഞ്ഞില്ലേ, കല്യനതിനുമുംപ് .... അവിടെ പോയില്ലേ, അവരെ കണ്ടില്ലേ, അവിടെ അറബി പെണ്ണുങ്ങള് ഇല്ലേ, സായിപ്പുമാര് ഇല്ലേ, മദമമാര് ഇല്ലേ ... ഇതൊക്കെയ ചോദ്യങ്ങള് .... എന്നാല് അവര് പൊരി വെയിലില് പണി എടുക്കുന്നു, ചൂടില് ഉരുകുന്നു, തണുപ്പില് ശരിരം വരണ്ടു കീറുന്നു .... ഇതൊന്നു ചോദിക്കാറില്ല ...... അത് കേള്ക്കുകയും വേണ്ടാ. പകരം വീട്ടിലെ ഫാന് പോര ... ഏസി വയ്ക്കണം .. കിടക്കാന് വയ്യ .... പഴയ മാരുതി കാര് വേണ്ടാ, സ്കോര്പിയോ വേണം, പഴയ ചോറുവേണ്ട... പഴ്ങ്ങഞ്ഞി വേണ്ടാ ... ദോശേം വേണ്ടാ, ചപ്പാത്തി അല്ലെങ്കില് പൂരി... അപ്പറത്തെ ജോളി ആന്റി പറയുനത് ... രാവിലെ നല്ലത് ഷാപ്പിലെ ഇറച്ചി കറിയും കപ്പേം ആന്നെന്ന. ഇനി എന്ത് ചെയ്യും വിദേശികള് അല്ലെങ്കില് ,,, എങ്ങനെങ്കിലും ഒരു അറുതി വരും എന്ന് കരുതി ഉണ്ണാനും ഉടുക്കാനും ഇല്ലാതെ ജിവിക്കുക ... അറിയില്ല എന്റെ പൊന്നു ദൈവമെ..
തിന്നുനതും കുടിക്കുനതും പോട്ട് തോന്നിവാസമായി നടന്നാല്ലോ? കണ്ടവന്മാരുടെ ബൈകേലും, കാറിലും കയറി മക്കളേം നോക്കാതെ നടക്കുന്നവരോ? മക്കളെ നോക്കിയില്ലേലും അവര് എങ്ങനെങ്കിലും വളരും, നാട്ടുകാരേം ഭയമില്ലെങ്കിലോ? കഷ്ടം തന്നെ കാലം.
ഓര്ക്കുക പണം വരുത്തിയ മാറ്റങ്ങള്? ദാരിദ്രം ഇല്ല .... പകരം കുടുംബവും ഇല്ല, കുട്ടികളും വേണ്ടാ കുറെ എന്തോ ആയി കാണിക്കണം .... ഓര്ക്കുക എല്ലാം നാശത്തിന് ആരഭം അല്ലെങ്കില് കൊടും പിടിയില് എന്ന് വേണം പറയാന്..
ഒരു അപേഷ ഒരികലും ഇനി എങ്കിലും ഇതിനായി ഒരു പണം ഉണ്ടാക്കുന്ന യന്ത്രം ആകരുത്.. പണം വെറും ഒരു പിണം മാത്രം ....
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്നിന്നു...
-
ഒറ്റപ്പെടല്, ഒറ്റപ്പെടുത്തല് സ്ഥിരം നാം കേള്കുന്ന വാക്കുകള് ആണ്. എന്നാല് ഈ രണ്ട് വാക്കുകള്ക്ക് കൂടുതല് അര്ത്ഥവും ആഴവും നല്കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
No comments:
Post a Comment