Friday, 14 May 2010

പിറന്നാള്‍ ആഘോഷം

എന്ത് സന്തോഷമായ ഒരു കാര്യമാണ് പിറന്നാള്‍... പുഞ്ചിരിയും, ആട്ടവും, ചാട്ടവും... പുത്തനുടുപ്പും ... എല്ലാംകൊണ്ടും ഒരു സംതൃപ്തി .... അപ്പുപ്പന്‍... അമ്മുമ്മ.. എല്ലാരും ചക്കട ഉമ്മ..... ആകെ ബഹളം... ഇപ്പോള്‍ ഈ ഫാഷന്‍ പടയിടതും കേട്ടു കേഴ്വി മാത്രം കുഞ്ഞുങ്ങളെ അനാഥ മന്ദിരത്തിലും, അഗതി മന്ദിരത്തിലും കൊണ്ടുപോയി നടത്തുകയല്ലെ .... എന്തിന്? പിഞ്ചു കുങ്ങുങ്ങളെ താലോലിച്ചു വളര്‍ത്തുന്ന അപ്പുപ്പനേം അമ്മുംമയേം, അയല്‍വിട്ടുകരേം കുട്ടാത്ത എന്ത് പിറന്നാള്‍... എന്തിന് നന്മ ചെയ്തെന്നു മറ്റുള്ളവരെ കേള്‍പ്പിക്കാന്‍....? പല്ലുപോയ അയല്‍വാസിയായ തേവി വല്യമ്മ എപ്പോഴും പറയും എന്‍റെ കൊച്ചമ്മയുടെ കൊച്ചുമോളെ... ആ മാലാഖ കുഞ്ഞിനെ ഒന്ന് കാണിക്കു മോളെ എന്ന് ... ഇവര്‍ക്ക് അല്പം പായസം കൊടുകാതെ, അപ്പുപ്പന്മാരെയും അമ്മുമ്മമാരേം കുട്ടാതെ എന്ത് കാരുണ്യമ കുട്ടികള്‍ പഠിക്കുക.....  നമ്മുടെ വീട്ടില്‍ ചെറുതായെങ്കിലും ഒരു പായസം വയ്ക് നടകാനാവാത്ത  അപ്പുപ്പനും അമ്മുമ്മയും അയല്പക്കകാരും കളിക്കുട്ടുകരും അതില്‍ കുടെട്ടെ.... എന്നിട്ട് മാത്രം മതി അകലെയുള്ള അന്നദാനം... ദൈവ രാജ്യം നമ്മുടെ ഇടയിലാ... അകലെയുള്ള പാവങ്ങളെ സഹായികരുതന്നല്ല ... ബാക്കി മുന്നുറ്റി അറുപത്തി നാല് ദിവസങ്ങള്‍ ഉണ്ടെല്ലോ അവര്‍കായി .....? ഗീതഞ്ചലിയില്‍ വായിച്ചപോലെ നന്മ, ദൈവം നമുടെ അടുത്താ.. അകലെയല്ല ... എല്ലാവരോടും ഒപ്പമാണ് .

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...