ലോകത്തില്‍ നശിക്കാന്‍ ഒരുപാടു വഴികള്‍ ഉണ്ട്. എന്നാല്‍ സ്വൊയം വളരാനും വളര്‍ത്താനും വഴികള്‍ ഉണ്ട്. കുട്ടികള്‍ ജീവിതം പാഴാക്കുന്നത് കാണുമ്പോള്‍ നമ്മുക്ക് വിഷമവും വെറുപ്പും തോന്നും.. എന്തുകൊണ്ട് എന്നും ചിന്തിക്കുന്നവര്‍ കുറവല്ല. മാതാപിതാക്കള്‍ തന്നെയാണ് മക്കളെ നോക്കേണ്ടത് .. അവരുടെ ഓരോ കാര്യങ്ങള്‍ ചെറുപ്പം മുതലേ നോക്കി മനസിലാക്കി തിരുത്തണം അല്ലാതെ അനാവശ ഭക്ഷണവും പണവും നല്‍ക്കി വീണ്ടും നശിക്കാന്‍ വിടരുത്.. എന്ന് വച്ചാല്‍ വെറുതെ തകര്‍ക്കുന്ന രീതിയില്‍ അവരെ കുട്ടപെടുതാലോ ശിഷികനമെന്നോ അല്ല ഇവിടെ അര്‍ഥം ആക്കേണ്ടത്.. പകരം നല്ല മാതൃകയില്‍ ജീവിച്ചും സ്നേഹം കാണിച്ചും ആകണം നാം കുട്ടികളെ നോകേണ്ടത്. പലയിടത്തും പിതാക്കന്മാര്‍ വിദേശങ്ങളില്‍ ജോലി നോക്കി കണക്കില്ലാതെ അവശങ്ങള്‍ക്ക് പണം കൊടുക്കുന്നു.. അത് കൊണ്ട് മാത്രം ജീവിത ഉത്തരവാദിത്തം തീരില്ല പകരം കുടുംബത്തിന്റെ പോക്കും വരവും രീതികളും മനസിലാക്കുക വേണം.. മക്കളുടെ ശല്യം മാറാന്‍ പണം കൊടുത്തയക്കുന്ന അമ്മമാര്‍, അല്ലെങ്കില്‍ മക്കളുടെ നശിക്കള്‍ കണ്ടു നെഞ്ചുരുകുന്ന അമ്മമാര്‍ .. അതുമല്ല മക്കള്‍ക്ക് വഴിയെ നടക്കാന്‍ കഴിയാതെ പറയിപ്പിച്ചു നടക്കുന്ന ¨അമ്മമാര്‍¨... അല്ലെങ്കില്‍ അപ്പന്മാര്‍.. അപ്പുപ്പനെയും അമ്മുമ്മയേയും വീട്ടില്‍ നിന്നും തുരത്തി ജീവിക്കുന്നവരും കുറവല്ല.. മക്കളുടെ വീട്ടിലുള്ളവരുടെ ചെയ്തികള്‍ മറക്കാന്‍ മദ്യത്തില്‍ ജീവിക്കുന്നവരും കുറവല്ല... ചിന്തിക എന്താണ് ഇതിനൊക്കെ പോം വഴികള്‍ ...? പണ്ടൊക്കെ ദാരിര്യം ഒരുപണ്ടുണ്ടയിട്ടും ഒരു മക്കളും നശിച്ചിട്ടില്ല ... ഒറ്റ മുറി ജീവിതത്തില്‍ ഇത്രമാത്രം അധ പതനം ഉണ്ടായിട്ടില്ല .. ഇപ്പോള്‍ കെട്ടിയടച്ച മുറികള്‍ എന്തിനായി മക്കളും, മാതാപിതകളും ഉപയോഗിക്കുന്നു കാമ വെറി കള്‍ക്കും, രേഹസ്യ ജീവിതതിനുമോ? ദൈവ ചിന്തയില്ലാതെ സീരിയലുകള്‍, വെറും സിനിമകള്‍കും, വെറും സിഡികള്‍ കാണലിനും.. രേഹസ്യ ഇടപാടുകള്‍ നടതുനതിനും ആയി മാറിയിരിക്കുന്നു ... മക്കളെ മാത്രം കുട്ടപ്പെടുതാതെ നല്ല മാതൃക ഉള്ള മാതാ- പിതാക്കള്‍ ആകുക, ദൈവ വിചാരം ഉള്ളവരായി തീരുക, വളര്‍ത്തുക ... വീട്ടിലേക്കു വരുന്നവരെയും, വരുതുന്നവരെയും പ്രതേകം ശ്രദ്ധികുക ...
Subscribe to:
Post Comments (Atom)
അപ്പനെന്ന സത്യം
അപ്പനെന്ന സത്യം ആർക്കും ഇഷ്ടപെടില്ല.. വാശിക്കാരൻ.. റൊമാന്റിക്കല്ലാത്തവൻ..... ഗുണമില്ലാത്തവൻ... പിന്നെ ചിന്തിക്കുന്നതിനപ്പുറം ചില പേരുകൾ.. മ...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
No comments:
Post a Comment