നന്മയില് നിന്ന് നാശത്തിലേക്ക് പോകാന്‍ കഴിയുമോ എന്നാ ചോദ്യം വല്ലാതെ കുഴക്കുന്നു .. ജീവിതം നന്മ മാത്രം ആണോ എന്ന ഉത്തരം ഇതിനു തികയുമോ എന്നറിയില്ല .. പരിഹാസങ്ങളും , തഴ്ത്തികെട്ടാല് തീര്‍ച്ചയായും ഒരുവനെ നന്മയില് നിന്നും താഴേക്ക് നിരാശയിലേക്കും... അതില്‍ നിന്ന് വേണമെങ്കില്‍ മാനസിക നില തെറ്റല്‍ ആത്മഹത്യാ വരെ ഒരുവനിലേക്ക് വന്നെതാം എനും നമ്മെ പല നടന് സംഭവത്തില്‍ കൂടി മനസിലാക്കാം ... പാവങ്ങളെ നാം വല്ലാതെ കളിയാക്കുക, അപമാനിക്കുക സ്ഥിരം കളി തമാശ് ആണ് .. എന്നാല്‍ അവന് ഓരോ ദിവസവും നമ്മില്‍ നിന്ന് അകലുന്നു എന്നും, അവനില്‍ നമ്മളോട് വെറുപ്പ് ഉണ്ടാക്കുന്നു എന്നും നാം ഓര്‍ക്കുനില്ല. ചില്ലപ്പോള്‍ അവര്‍ നമ്മില്‍ നിന്നും മാറി മറ്റു ഇടങ്ങളിലേക്ക് നാം കൊണ്ടെത്തിക്കുന്നു .. കളിയാക്കല്‍ അടിച്ചമര്‍ത്തല്‍, കുറ്റപെടുതല് , ഒറ്റപെടലില്‍ എത്തിക്കുന്നു .. ഒരുവനെ ഒറ്റപെടുത്തുക തിന്മയും .. അപരനെ ആട്ടിയോടികലും ആണ്..
Subscribe to:
Post Comments (Atom)
പിരി മുറുക്കം ..
എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു...
-
ചിലരുണ്ട്.. പേരിടാനാകാത്ത ബന്ധങ്ങൾ കൊണ്ട് മനസും ശരീരവും കീഴടക്കിയവർ... സത്യമാണോ സ്വപ്നമാണോ എന്നറിയും മുന്നെ , നാം പോലുമറിയാതെ, നമ്മ...
-
ഇശ്വരന് മനുഷനെ സൃഷ്ട്ടിച്ചത് ഒറ്റയ്ക്ക് അല്ല, ഇണയുടെയും സന്തോഷ- സല്ലാപ- ലോകത്തിലേക് ആണ്.. എന്നാല്‍ ഈ കാല ചിന്തയില്‍ ഉണ്ടാകുന്ന, ഒറ്റ മുറ...
No comments:
Post a Comment