Sunday, 8 March 2009

മാമ്പഴം


നാട് പൊള്ളി വരണ്ടു കൊണ്ടിരിക്കുന്നു .. എങ്കിലും മാമ്പഴത്തിനു കുറവില്ല, ഇനിയും മഴ വന്നാലോ അപ്പോഴും മാമ്പഴം ഉണ്ട്. വല്ലാത്ത കൊതി വരുന്നു .... കുട്ടന്‍പക്ഷെ ഒരു കുടുംബം പോകുന്നത് ഇ ഒറ്റ മുട് മാവാ. സ്കൂള്‍ വിട്ടു വന്നാലുടന്‍ ചന്തയ്ക്ക് ചേച്ചിയുടെ കൂടെ ക്കുട്ടിന്ന്‍ പോകണം, ചന്തയില്‍ വാങ്ങാന്‍ വരുന്നവര്‍ ഒരുപട ഓരോരോ വര്‍ത്താനം അതാ പിടിക്കാത്തത്, അറിയില്ല ചിലരെ കൊല്ലാന്‍ തോന്നും, വിശന്ന്‍ ഒരു കുടുംബതിന്ന്‍ അത്താഴം കഴിക്കാനയതിനാല്‍ ഒന്നും മിടാതെ പോരും, ചിലര്‍ക്ക് അപ്പന്‍ പ്രായം ഉണ്ട് ഒരു നോട്ടം.... പറച്ചില്‍ .... ചേച്ചി എന്ത് പറയാനാ, ചേച്ചിയുടെ ശരിരം വളരുന്ന പ്രായം അത് നോക്കി ഓരോ കമെന്റ് ... ഒരു കിര്‍ വച്ചു കൊടുക്കാന്‍ തോന്നും .... അത്താഴം മുട്ട് മാത്രമല്ല ... നല്ല തല്ലു കിട്ടും വീട്ടില്‍ ചെല്ലുമ്പോള്‍....
കുറ്റകര്‍ കുട്ടനോ കഴപ്പരോ ?

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...