Sunday, 8 March 2009

അപ്പുക്കുട്ടനും ആനക്കുട്ടിയും


ആനക്കുട്ടി മനസിലായി അല്ലെ ? എങ്കില്‍ അപ്പുകുട്ടന്‍ ആനകുട്ട്യുടെ കുട്ടുകാരി, ആനകുട്ടി ഒത്തിരി നാളായി കാത്തിരിക്കുവാ അപ്പുക്കുട്ടനെ കണാന്‍. ഇനിയും രണ്ടു ദിവസം മാത്രം. ആനക്കുട്ടി ഇടക്കിടെ അപ്പുകുട്ടന്‍ വന്നോനു നോക്കും, അമ്മയും അച്ചാനും ജോലിക്ക് പോകുമ്പോള്‍ അപ്പുകുട്ടനെ നോക്കുനത് ആനക്കുട്ടി ആണ്. നാളെ കഴിഞ്ഞാല്‍ അപ്പുകുട്ടനെ ഞാനാ നോക്കുനത് ഫുള്‍ ടൈം. ചകട ഉമ്മ കൊടുക്കും, പഞ്ചാര ഉമ്മ കൊടുക്കും, എല്ലാം കൊടുക്കും, അമ്മേടെ വയറ്റില അപ്പുകുട്ടന്‍. അപ്പുകുട്ടന്‍ എന്താ പേരു വിളിക്കണ്ടേ? മോളല്ലേ അന്നേരം ...... അമ്മുക്കുട്ടി മതിയോ? പക്ഷെ ഞാന്‍ അപ്പുകുട്ടനെ അപ്പുക്കുട്ടാന്ന വിളിക്കുനത് , ഞാന്‍ ഒന്‍പത് മാസമായി അപ്പുകുട്ടാ എന്നാ വിളിക്കുന്നത് , അത് മതി അല്ലെകില്‍ കുട്ടന്‍ പിണങ്ങും..
അപ്പുക്കുട്ടനെയോ ആന്നകുട്ടിയെയോ നിങ്ങള്‍ക്ക് സ്നേഹം ?

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...