Friday 20 March, 2009

തിരുത്തല്ലും വിമര്‍ശനവും

തിരുത്തല്ലും വിമര്‍ശനവും രണ്ട് തുല്ല പദങ്ങളായി കണ്നുനു എകിലും ഇവ രണ്ടു വിഭിന്നമായ പദങ്ങള്‍ ആണ്ണൂ അതില്‍ സംശയമില്ല, തിരുത്തലുകള്‍ക്ക് പല തരത്തിലുണ്ടെങ്കിലും അവയുടെ അന്തസത്ത ഒന്നുതന്നെ മാറുക, പരിവര്തന പെടുക, അത്രതന്നെ; ഉദാ:- മോനേ റോഡില്‍ ഇറങ്ങി കളിക്കരുത് കാരണം അപകടം വരാം. കുട്ടികള്‍ ടീചെര്‍സ് ഇല്ലതപോള്‍ നിശബ്ധ്രയിരിക്കണം കാരണം അടുത്ത ക്ലാസ്സിലെ കുട്ടികള്‍ക്ക് ടീച്ചര്‍മാര്‍ പറയുന്നത് കേള്‍ക്കില്ല അതുമാത്ര മല്ല, നിശബ്ദത ഇശ്വര സാനിധ്യം ആണ്ണൂ . ജ്ഞാനം വരുനത് ഇശ്വര ചിന്തയില്‍ അന്നേ.
ഇതുപോലെ ദിവസേന ഒരായിരം തിരുത്തലുകള്‍ എന്നാല്‍ ഇവകള്‍ ആരെയും ഇല്ലാതാക്കുനില്ല പകരം പടുത്ത് ഉയ്യര്തുകയന്നു .. ..
എന്നാല്‍ വിമര്ശനം ഒരിക്കലും വളര്തള്ളല്ല തളര്തലന്നു ... വിമര്ശനം ഒരിക്കല്ലും പാടില്ല ഉദാ:- നിന്നെകൊണ്ട് ഒന്നിന്നും കൊള്ളില്ല , എന്ന പറയരുത്

No comments:

Post a Comment

പിരി മുറുക്കം ..

 എങ്ങനാ.... എഴുതാതിരിക്കാൻ ശ്രമിച്ചിട്ട് വല്ലാത്ത  ഒരു പിരിമുറുക്കംപോലെ..... അന്നൊക്കെ കുറെ പിരിമുറുക്കം അവശനാക്കിയിട്ടുണ്ട്.. ഒന്നുടെ എവ...