വഴി വിളക്കുകള്‍ കണ്ടിട്ടുണ്ടോ? അതുകൊണ്ടല്ലേ നമ്മുടെ നാട്ടില്‍ വഴിവിളക്കുകള്‍ ഒറ്റ ഏറിനു പൊട്ടിക്കുനത്.... വഴിവിളക്കുകള്‍ മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തുന്നതോടൊപ്പം അവര്‍ക്ക് വഴി കാട്ടി കുടിയാണ്... വഴിയറിയാതെ ഉഴലുമ്പോള്‍ അവര്‍ക്ക് ചില ലെക്ഷ്യങ്ങള്‍ നല്കുനത് വഴിവിലകുകളാണ്. അതുപോലെ ഇരുട്ടത് വഴിയറിയാതെ നില്‍ക്കുമ്പോള്‍ അകലെയുള്ള പ്രകാശം നോക്കി വരുന്നവര്‍ ലെക്ഷ്യം നെടാറുണ്ട് . വഴിവിലകുകള്‍ ലോകാരംബം മുതല്‍ക്കേ ഉള്ളതാ അത് ഇന്ന് കാന്നുന്ന രിതിയില്‍ ഉള്ള കരണ്ടു കൊണ്ടോ, സോളാര്‍ പാനല്‍ കൊണ്ടോ അല്ലായിരുന്നു എന്ന് മാത്രം... ഇപ്പോഴും പല ചരിത്രങ്ങളും, ചിന്തകളും പേറി നുറ്റാണ്ട് പഴക്കംമുള്ള അണയാത്ത വഴി വിളക്കുകള്‍ ഉണ്ട് ... അതിന്‍റെ ചുറ്റും നിന്നു എത്രയോ പേര്‍ ഫോട്ടോ എടുത്ത് ആല്‍ബത്തില്‍ വയ്കാര്‍ പതിവുണ്ട്... ഈ വഴി വിളക്കുകള്‍ ഒരികലും ആരും ഇല്ലെങ്കിലും കത്തി നില്കും, ഒരികലും വിചാരിച്ചിട്ടില്ല ഇപ്പോള്‍ ആളുകള്‍ ഇല്ലല്ലോ അല്പം ഉറങ്ങാം എന്ന്... അല്ലെങ്കില്‍ കുടിച്ചു തന്റെ കീഴില്‍ കിടക്കുനവന് വെട്ടം നല്‍കണ്ട എന്ന്‍... പലപ്പോഴും ഈ കത്തിനില്‍ക്കുന്ന വഴി വിളക്കിന്നെ തട്ടുകയും, വഴക്ക് പറയുകയും, മുത്രം ഒഴിച്ച് വൃത്തി കേടക്കാര്‍ ഉണ്ട് എങ്കിലും അത് പുഞ്ചിരിചോണ്ടേ നില്‍കു... അതിന് നന്മ ചെയ്യാനെ അറിയുള്ളു.... പല കുറ്റ കൃത്യങ്ങളും കണ്ട ഒറ്റ സാക്ഷിയും ഇവര്‍ തനെയാ ... പണകെട്ടുകള്‍ ഒളിച്ചു വച്ചിട്ടുള്ളത് പലരും ഇതിന്‍റെ കീഴിലാ... ഒരികല്‍ പോലും നയാപൈസ എടുകാതെ കാവല്‍കാരന്‍ ആകുന്നതും ഇവര്തന്നെയാ...
ഇതുപോലെ സമുഹത്തില്‍ ഒരുപാട് വഴി വിളക്കുകള്‍ പോലെയുള്ള വെക്തികള്‍ ഉണ്ട് ... എങ്ങോട്ട് പോകണം എന്നറിയാതെ നില്‍ക്കുമ്പോള്‍ മോനെ, മോളെ ഇങ്ങനെ ചെയ്യ് ... ഈ വഴി പോകു എന്ന് പറഞ്ഞു വിടുന്നവര്‍ മാത്രമല്ല അവര്‍ പണമായി, താങ്ങായി, കരയെത്തുവോളം ഇക്കരെ നിന്നു പ്രാര്‍ത്ഥനയോടെ നമ്മുക്കുവേണ്ടി സഹായിക്കുന്നവര്‍... നാം പലപ്പോഴും ആ വഴി പോയി കുബെരന്മാരും, വിദ്യാ സമ്പന്നരും, ഒക്കെയായി ... പഴയ വഴികാട്ടിയെ മനസ്സില്‍ പോലും ഓര്‍കാതെ... അഥവാ നമ്മുടെ മുമ്പില്‍ പുഞ്ചിരിച്ചു നിന്നിട്ടും അവരെ തിരിച്ചറിയാത്ത ആളുകളായി മാറുന്നു..
അവര്‍ ഇപ്പോഴും വഴിവിളക്കായി ... ഒരു കര പറ്റുവോളം .... ഇക്കരെ നിന്നു ഇശോരനോട് മുട്ടിപായി യാചിക്കുന്നു ..... ചിലപ്പോള്‍ അത് നമ്മുടെ മാതാപിതാക്കള്‍ ആകാം, മുത്തച്ചനും മുത്തശിയും ആകാം, സഹോദരങ്ങള്‍ ആകാം, കുട്ടാളികള്‍ ആകാം, വഴിപോക്കര്‍ ആകാം .... പക്ഷേ അവര്‍ക്ക് ഈ അണയാത്ത വഴിവിളകായ് മാത്രമേ നില്‍കാന്‍ കഴിയു ... അവരെ മറ്റുള്ളവര്‍ മറന്നാലും പുഞ്ചിരിച്ചു .... അവരുടെ ധര്‍മ്മം തുടരുന്നു ..... എന്നാല്‍ നമ്മളില്‍ ചിലര്‍ വഴി വിളക്കുകള്‍ പോലെ നിന്നു മാര്‍ഗതടസം സൃഷ്ട്ടിക്കുന്നവരും .... നേരെ വഴി നടക്കുന്നവരെ വഴി തെറ്റിക്കുന്നവരായി... അവരെ തട്ടി നശിച്ചവരും കുറവല്ല.... അവര്‍ സംഹാരകര്‍ തന്നെയാണ് ..... അവര്‍ അതെ ജീവിതത്തില്‍ ചെയ്യൂ എന്ന വ്രെതത്തില്‍ ആണ്... ഇവരെ തമ്മില്‍ തിരിച്ചറിയാനും വഴിയില്ല .... മദ്യ മയക്കുമരുന്ന്, ലൈംഗിക, വെഭിചാരക, സാമുഹിക തിന്മകളുടെ കുംബാരമായി നിലവില്‍ ഉണ്ടെന്ന കാര്യവും അകലെയല്ല....
ഇവരെ കണ്ടെത്താന്‍ വഴികള്‍ പലതാണ് നമ്മയുള്ളവര്‍ ലെളിത ജീവിതകാരും.. സല്‍ കര്‍മത്തില്‍ വ്യാപ്രിതര്‍ ആയിരിക്കും, മറ്റവര്‍ സുഖ ലോലുപരും- അധാര്‍മികളും ആഭാസരും ആയിരിക്കും..... ഇരുവരുടെയും നോട്ടത്തില്‍ തികച്ചും വിപരിതങ്ങളായ രിതികള്‍ ആയിരിക്കും, ചിരിയില്‍- പുഞ്ചിരിയില്‍ മാറ്റം കാണാം..... അകലെ നിന്നു നല്ല വഴി കാട്ടികള്‍ നമ്മെ നോക്കി വഴി തെറ്റാതെ നയന ദ്രിഷ്ടിയില്‍ വഴിതെളിക്കുന്നവര്‍ ആണ് ... മറ്റവര്‍ വഴി പറഞ്ഞിട്ട് മഷിയിട്ടാല്‍ പോലും കാണാത്തവര്‍ ആണ്... ഇവരുടെ കുട്ടതിലും നമ്മുടെ മാതാപിതാക്കള്‍ ആകാം, മുത്തച്ചനും മുത്തശിയും ആകാം, സഹോദരങ്ങള്‍ ആകാം, കുട്ടാളികള്‍ ആകാം, വഴിപോക്കര്‍ ആകാം ....
നമുക്ക് അണയാത്ത വഴിവിളകായി മാറാന്‍ നോക്കാം ... വഴി വിലങ്ങുകള്‍ ആകാതെ നോകാം...
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്നിന്നു...
-
ഒറ്റപ്പെടല്, ഒറ്റപ്പെടുത്തല് സ്ഥിരം നാം കേള്കുന്ന വാക്കുകള് ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്ക്ക് കൂടുതല് അര്ത്ഥവും ആഴവും നല്കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
No comments:
Post a Comment