Thursday, 13 May 2010

വിലയും നിലയും

നാം ഒരു സാമുഹിക ജീവിയാ.. എന്നുവച്ചാല്‍ സമുഹത്തില്‍ ഉത്തരവാദിത്വം ഉള്ള വെക്തികള്‍ എനര്‍ത്ഥം.. വെറുതെ ഒന്നിലും തൊടാതെ നില്‍ക്കുനവര്‍ ഒരുപാടുണ്ട് നമ്മുടെ കൂടെ. അതിനാല്‍ നാം അവരെപോലെ ആകരുത്... സമുഹത്തില്‍ ഉത്തരവാദിത്തം ഇല്ലാത്തവര്‍ മനുഷര്‍ അല്ല... മറ്റെന്തോ ജീവിയാ അതിന് പേരില്ല...... വഴിയില്‍ ഒരാള്‍ അവശനായി കിടക്കുന്നു അവനെ കാണാതെ .. കൈ കുമ്പിളില്‍ ഒരല്‍പം വെള്ളം നല്കാന്‍ കഴിയാത്തവര്‍ ആരാ? വഴിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ അടികുടുമ്പോള്‍ ഒന്ന് വിരട്ടാന്‍ തോന്നാത്തവര്‍ ആരാ? ... വഴിയില്‍ അപരിചിതമായി എന്തെങ്കിലും കണ്ടാല്‍ ഒന്ന് തിരക്കാത്ത രിതി......... ഇങ്ങനെ ആര്‍ക്കും ഒരു ഉപകാരവും ഇല്ലാത്തവര്‍ പലര്‍ക്കും മാതൃകയും വിലയുള്ളവരും ആയി തീരുന്നു.. ഈ ലോകം എങ്ങോട്ടാ? ആരെങ്കിലും ചിന്തിക്കുന്നോ? അപകടത്തില്‍ പെട്ടവരെ സഹായികാതെ, ഒരു തുള്ളി വെള്ളം കൊടുകാത്തവര്‍ എങ്ങനെ നമുടെ വഴികാട്ടിയും.... നായകരും ആകും.... പലര്‍ക്കും വിലയും നിളയും നല്‍കുന്നത് പണം, വലിയ വിദേശ കാറുകള്‍ ഉള്ളവര്‍, ശീതികരിച്ച മുറിയില്‍ മദ്യ ലെഹരിയില്‍ ഇരിക്കുന്നവര്‍, കുതികാല്‍ വെട്ടാന്‍ അറിയുന്നവര്‍ ഇവരൊക്കെ  നിലയും വിലയും ഉള്ളവരും, നിലയും വിലയും നല്‍കുമ്പോള്‍ ... ആരാ ഈ മനുഷന്‍ ... ആരാ ഈ സാമുഹ ജീവി ..? ആരാ ജീവിതത്തിലെ വിലയും നിലയും ഉള്ളവര്‍? തിന്മ അല്ല നന്മ ഉണ്ടാകണം ... മുഴുവന്‍ നമുക്ക് ഒരികലും നേടാന്‍ കഴിയില്ല.. ഒരു നന്മ ഒരു ദിവസം ചെയ്തുകുടെ? അല്ലെങ്കില്‍ ഒരു തിന്മ ഉപേക്ഷിച്ചുടെ ....?
ഒരു വീട്ടില്‍ താമസിക്കുനവര്‍ക്ക് ആ വീട്ടിലെ ഓരോ ചെറു കാര്യങ്ങളും ചെയാന്‍ കഴിയും . അവന്‍ ചെയട്ടെ, അവള്‍ ചെയട്ടെ എന്ന് കരുതി കടമ, കര്‍ത്തവ്യം, ഉത്തരവാദിത്തം മറക്കാതിരിക്കാം .... നാം ചെയേണ്ടത് നാം ചെയുക .. അത് ചെയ്താല്‍ അവര്‍ എന്‍റെ വില കുറയ്ക്കും.... വീട് അടിച്ചു വാരിയാല്‍ അപ്പറത്തെ ആന്റിയുടെ "എന്‍റെ വില" ഇടിയും ... എന്ന ധാരണ കളയുക.. എനിക്ക് ചെയാന്‍ കഴിയുന്ന നന്മ എന്തും ചെയാം എന്തിന് നമ്മുക്ക്  മറ്റുള്ളവരെ പേടികണം? .... അവിടെയാണ് വിലയും നിലയും നല്‍കേണ്ടത് .. അല്ലാതെ ആരെയെങ്കിലും, സര്‍കാരിനെ, ജോലിചെയ്യുന്ന സ്ഥാപനത്തെ വെട്ടിച്ചു കുറെ വില നില വരുത്താം.. എത്രനാള്‍ നില നില്‍ക്കും... അവരെ കല്ലെറിയുന്ന കാലം പുറകാലെ ഉണ്ടെന്നു കരുതുക.. തലമൂടി നടക്കാന്‍ കാത്തിരിക്കുക........... നന്മ നിലല്കും ... തിന്മ കുമിളപോലെ ചിന്നി ചിതറും .. അതുപോലെ നിലയും വിലയും ... നിലയും വിലയും നല്‍കുന്നതും തിരിചെടുക്കുനതും ... തുടച്ചു മാറ്റുന്നതും എല്ലാം സമുഹവും, സാമുഹിക ജീവികളും ആണ്‌.  ഇവിടെ ഒറ്റയാന്‍, ആകാന്‍ നിങ്ങള്‍ അഗ്രെഹിക്കുന്നോ? അല്ലെങ്കില്‍ സാമുഹിക നമയുടെ വക്താകള്‍ ആകാന്‍ ഒരുകമാണോ? തീരുമാനികാം.. ഉണരാം... നിലയും വിലയും ഉള്ള പൌരര്‍ ആകാം... ഉപ്പും, പുള്ളിയും ഇല്ലാത്ത ഒന്നുംകെട്ടവര്‍ ആയി  മാറാതിരിക്കാം...

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...