വീട്ടു വളപ്പില്‍ കുറ്റിമുല്ല ഇങ്ങനെ പൂത്തുലഞ്ഞു നില്‍ക്കുനത് കാണാന്‍ എന്ത് ചന്തമാ... കുടുതല്‍ ശ്രെധ നാം അതിന് കൊടുകാരില്ലെങ്കിലും പാത്രങ്ങള്‍ തേച്ചു കഴുകിയ വെള്ളമോ? മറ്റോ മാത്രമാ ആകെ കിട്ടാറ്... എങ്കിലും ഈ കുറ്റി മുല്ല വിചാരിക്കുനത് അവര്‍ എനിക്ക് തന്നല്ലോ, എന്നെ സ്നേഹിക്കുന്നല്ലോ എന്നൊക്കെയാണ്. എന്നിക്ക് ചാരം കലര്‍ന്ന വെള്ളവും, പ്രോട്ടീന്‍ കലര്‍ന്ന വെള്ളവും നാം അറിഞ്ഞോണ്ട് നല്‍കുന്നതല്ല എങ്കിലും കിട്ടുന്ന വെള്ളവും ഏല്‍ക്കുന്ന സുര്യപ്രേകാശവും ഒകെ ആകുമ്പോള്‍ പറ്റുമ്പോഴൊക്കെ പൂവിടുന്നു.. പൂവിട്ടാല്ലോ..... ആരും വെറുതെ വിടില്ല, രാത്രിയാകുംബോഴേ ആ കുളിര്‍ത്ത കാറ്റില്‍ മണം പകരാന്‍ തുടങ്ങും അന്നെരെ എല്ലാര്‍ക്കും രാവിലെ ഉണര്‍ന്നു കുളിച്ചു അഞ്ചാറു മുല്ലപ്പൂ ചൂടനമെന്നു കൊതിയാകും.. ഇതുപോലെയാണ് നാമും മാറേണ്ടത്... വീടുമുറ്റത്തെ കുറ്റിമുല്ല യായി മാറണം എല്ലാരും എല്ലാം തരണമെന്ന ചിന്തയില്ലാതെ എന്നാന്‍ എന്തെങ്കിലും തന്നാല്‍ തിരികെ സുഗന്ധം നല്കുന്നവരായി തീരണം... അല്ലാതെ കൊടുത്ത കൈയ്ക്ക് കൊത്തി ജീവികരുത്... തണുത്ത വിറച്ചു മരിക്കുമെന്ന് കരുതി വീട്ടില്‍ കയറ്റി കിടത്തി ഒരു പണിയും വാങ്ങി കൊടുത്തിട്ട് അഭയം നല്‍കിയവരെ കുറിച്ച് മോശമായി പറഞ്ഞും അവരെ ആട്ടി പുറത്താക്കി പിണ്ഡം വയ്ക്കുന്നതും ഇന്നിന്‍റെ സ്റ്റൈല്‍ ആണ്.. മുല്ലയെ പോലെ വലിചെറിയ്യുന്ന വെള്ളം കിട്ടിയും മുല്ല മറ്റുള്ളവര്‍ക്ക് പൂവൂം സുഗന്ധവും നല്‍കുന്നു ... അതുപോലെ മറ്റൊരു കാര്യം പലരും വീടും നാടും വിട്ട് പണം തേടി പോകാറുണ്ട്... അവര്‍ക്ക് ഒരു കുറ്റി മുല്ലയെ പോലെ അരികിലുള്ള ചെറു പണികളും ചെയ്തു, വിദേശങ്ങളില്‍ എടുക്കാന്‍ വയ്യാത്ത ജോലിയും ചെയ്തു ആരോരുമില്ലാതെ കിടക്കുന്നതിനേക്കാള്‍ നല്ലത് .... വീടുകാരോടൊപ്പം ഒരു സുഗന്ധവും പൂവുമായി മാറി സന്തോഷത്തോടെ ജീവിച്ചുകൂടെ?, യാതൊരു പണിയും ചെയാതെ ഇരിക്കുന്നവര്‍ക്ക് ഇതൊക്കെ പാഠം ആകട്ടെ.. കൈയും കെട്ടിനില്കാതെ ... എന്തെങ്കിലും ഒരു തൊഴില്‍ പരിശീലിക്കുക... ആരും ആര്‍ക്കും എല്ലാം തരുമെന്നും കരുതി മടിയര്‍ ആകാതിരിക്കട്ടെ.. അധ്വാനിക്കുന്ന ഒരു ജനത്തെയാണ് ഇന്ന് വേണ്ടത്... എല്ലാരുടെയും ചോദിച്ചു വാങ്ങി സുഖിച്ചു ജീവികാതെ ... അല്‍പ്പം എങ്കിലും പണിയെടുത്ത്, വിയര്‍ത്തു ഭക്ഷണം രുചിയോടെ കഴികട്ടെ, അല്ലാതെ ഒന്നും ചെയാതെ തടിച്ചു കൊഴുത്ത് ... എന്തിന് ജീവികണം... നമ്മുടെ സൌന്ദര്യം ജീവിതത്തില്‍ ആണ് വേണ്ടത് ശരിരത്തില്‍ അല്ല... നമ്മുക്കും സുഗന്ധവും, നല്ല പൂക്കളെയും മറ്റുള്ളവര്‍ക്ക് നല്‍കാം...
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്നിന്നു...
-
ഒറ്റപ്പെടല്, ഒറ്റപ്പെടുത്തല് സ്ഥിരം നാം കേള്കുന്ന വാക്കുകള് ആണ്. എന്നാല് ഈ രണ്ട് വാക്കുകള്ക്ക് കൂടുതല് അര്ത്ഥവും ആഴവും നല്കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
തീം കൊള്ളാം എന്നാലും അക്ഷര പിശാച് നിര്‍ത്തം ആടുന്നു മാഷേ
ReplyDelete