Tuesday, 3 August 2010

പുറംകുപ്പായ രെഹസ്യം


പുറംകുപ്പായം ഓരോ വെക്തിയെയും തിരിച്ചറിയിക്കുന്നു എന്ന് വേണം പറയാന്‍... കല്യാണ വേളയില്‍ വധു- വരന്മാര്‍ പുത്തന്‍ മോഡി വസ്ത്രങ്ങള്‍ ധരിക്കുന്നത് അവര്‍ പഴയതില്‍ നിന്നു വ്യതെസ്തര്‍ ആയി എന്ന് കാട്ടാന്‍ ആണ്‌ അല്ലാതെ പണക്കാര്‍ അന്നെന് മാത്രം കാട്ടാന്‍ അല്ല. സന്യാസികള്‍ അവരുടെ വസ്ത്രം ധരികുന്നത് അവരുടെ സാമുഹ ചൈതന്ന്യതെയും ആദര്‍ശവും മറ്റുള്ളവര്‍ കൂടി മനസിലാക്കാന്‍ ആണ്‌. പുരോഹിതര്‍ പുരോഹിത വസ്ത്രം ധരികുന്നത് അവര്‍ പുരോഹിതര്‍ അന്നെന്നു മറ്റുള്ളവരും, അവര്‍ക്കും തിര്‍ച്ചറിയാന്‍ കൂടിയാണ്... ബാര്‍ ഹോട്ടലുകളില്‍ ജോലി ചെയ്യുന്നവര്‍ ഇടുന്ന വസ്ത്രം അവരെ വരുന്ന ആളുകളില്‍ നിന്നു അറിയാനും... വ്യെതെസ്ഥ പ്പെടുത്താനും ആണ്‌... ഫുട്ബോള്‍ കളിയില്‍ ഇരു ചേരികളും ഇടുന്നത് വ്യെതെസ്ഥ നിറത്തില്‍ ഉള്ള കുപ്പായങ്ങള്‍ ആണ്‌. കുട്ടികള്‍ ഇടുന്ന കുപ്പായം പൊതുവേ വള്ളര്‍ന്നവര്‍ ഇടാറില്ല... പ്രായം ആയ വല്ലമ്മമാരുടെ വസ്ത്രങ്ങള്‍ ഇട- തലമുറ ഇടാറില്ല.. ഇതൊക്കെയാണ് പുറം കുപ്പായം നല്‍കുന്ന വ്യെതെസ്തതകള്‍...  മനശാസ്ത്രം പറയുനുണ്ട് ഒരുവന്‍ എന്ത് ധരികുന്നോ അതാണ് അവന്‍... ഇത് മനശാസ്ത്ര ചിന്ത മാത്രം അല്ല, പല വേദ ഗ്രന്ഥങ്ങളും വരച്ചുകാട്ടുന്നു... നമ്മുടെ നാട്ടില്‍ ബുദ്ധി ജീവികള്‍ ചുരിദാര്‍ പോലുള്ള മുഷിഞ്ഞ ജുബ്ബ ഇടാറുണ്ട്. എഴുത്തുകാര്‍,എഴുത്ത് ലോകത്തില്‍ എല്ലാം  മറന്നോ? ,കുളിക്കാന്‍  നേരം കിട്ടാതെ മറന്ന് പോയിട്ടുണ്ട്... ചിന്തകരും ഇതൊക്കെ തന്നെ .... എന്നാല്‍ ഇതിനെക്കാള്‍ മറ്റൊരു വശം ഇതൊന്നും അക്കാത്തവര്‍- അല്ലാത്തവര്‍ ഇതൊക്കെ വാരി ഉടുത്താല്‍ ഏങ്ങനെ ഇരിക്കും .... കുട്ടികളുടെ വേഷം പ്രായമായവര്‍ ഇടുന്നു.... പുരോഹിത വസ്ത്രം പുരോഹിതര്‍ അല്ലാത്തവരും... ആ ജീവിതത്തിനു ഒട്ടും ചെരാത്തവര്‍ ഇടുന്നു, ബുദ്ധി ജീവി കുപ്പായം മര- മണ്ടന്മമാര്‍ ഇടുന്നു.... ലോകത്തില്‍ കുറെ പ്രേച്ചന്ന- വേഷക്കാരെ കണ്ടുമുട്ടാം--- എന്തിനാണെന്ന് അറിയില്ല... എല്ലായിടത്തും ഭക്തിയും ബുദ്ധിയും കാട്ടാന്‍ ഉള്ള കോപ്രായങ്ങള്‍... "വേഷം ഇട്ടാല്‍ ആടണം.. ഇല്ലെങ്കില്‍ വേഷം ആര്‍ക്കോ വേണ്ടി കെട്ടരുത്..."... വേഷങ്ങള്‍ മാനുഷരെ വ്യതെസ്തര്‍ ആക്കും.. വേഷങ്ങള്‍ വേണം എല്ലാത്തിനും ... തിര്ച്ചരിയുന്നതില്‍ ഉപരി... അവ ഉപയോഗിക്കുന്നവര്‍ക്ക് അതിന്‍റെ മഹിമയും, വെടിപ്പും മനസിലാക്കാനും... അതുപോലെ അതിന്‍റെ വെണ്മ  മറ്റുള്ളവര്‍ കാണാനും... ഇഷ്ടം ഇല്ലാത്ത വേഷം ആരുടെയും നിര്‍ബന്ധ പ്രകാരം കെട്ടരുത്... കേട്ടുനതിനു മുമ്പേ കാര്യം പറയുക .. അതില്‍ നിന്നും ഒഴിവായി പ്രേശോഭിക്കുന്ന നല്ല മേഖല കണ്ടെത്തി ഒരു ഉഷകാല നക്ഷത്രം ആയി വിളങ്ങട്ടെ... അല്ലാതെ കോലം കെട്ടി മറ്റുള്ളവര്കും  ചിരിക്കാര്‍ ഇടയാകരുത്... കോമാളികള്‍ നാടിനു വേണ്ട.... പല്ലപ്പോഴും പലരും കടം എടുത്തും, കുറെ വാരി ഉടുത്തും, വാരിത്തേച്ചും കല്യാണം, പെരുനാള്‍ പ്പോലെയുള്ള ചടങ്ങുകളില്‍ എത്താറുണ്ട്... മറ്റുള്ളവര്‍ക് കണ്ട് ചിരിക്കാന്‍.. പലരും പുച്ഛത്തോടെ കൊള്ളാം എന്ന് പറയും... ഓര്‍ക്കുക... നമ്മുക്ക് ഒതുങ്ങിയ .. മനസിനിണങ്ങിയ... വേഷങ്ങള്‍ ധരിക്കുക ... അവിടെയും ഇവിടെയും കീറിയതും തുറന്നതുമായ വസ്ത്രങ്ങള്‍ ഉപേഷിച്ച് കുലിനതയില്‍... ജീവിക്കുക... മുഖവും, വസ്ത്രവും മാത്രം മിനുക്കിയാല്‍ പോരാ... മനസും, ശരിരവും പുറം കുപ്പയാതിനോത്തു കുലിനപ്പെടുത്താം... എളിമയില്‍ വളര്‍ന്നു മുന്നേറാം... പുറം കുപ്പായങ്ങള്‍ ജീവിതത്തിന്നോത്തു ധരികാം... പുറംകുപ്പായം മനസിനു ഇണങ്ങിയതാകട്ടെ... ഉള്ളില്‍ നീറി പുറമെ ചിരിക്കാതെ പുറത്തും അകത്തും ഒരുപ്പോലെ ആകാന്‍ ഇടയാകട്ടെ ... 

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...