വിവാഹം എന്തിന്...? എന്ന ചോദ്യത്തിനു ഉത്തരം കൊടുക്കാന്‍ കാലാകാലമായി ശ്രെമിക്കുന്നു, എന്നാല്‍ ഓരോ ദിവസവും അതിന്‍റെ ഉത്തരം മാറ്റി മറിച്ചുകൊണ്ടും ഇരിക്കുന്നു. പണ്ട് അഥവാ നേരത്തെ മക്കളെ നോക്കുക എന്ന " അമ്മയുടെ" ചിന്ത മക്കള്‍ ഏങ്ങനെ എങ്കിലും വളരും എനിക്ക്, പകലും ഇല്ല രാത്രിയും ഇല്ല ജോലി കാരി എന്ന നാമം വേണം .. കിട്ടുന്നതും തുച്ച ശബളം ആന്നെങ്കിലും ജോലികാരി എന്ന പേരും പെരുംമയും വേണം. എന്നാല്‍ സ്വൊന്തം കുഞ്ഞും ഭര്‍ത്താവും മാനസികമായും ശരിരികമായും വളരുന്നുണ്ടോ... എന്‍റെ ആവശം വീട്ടില്‍ ഉണ്ടോ എന്ന ചിന്ത അന്ന്യം നിന്നു പോക്കുന്നു .... ജോലി ഇല്ലാതെ ജീവിക്കാന്‍ പറ്റുമോ? അതിനുത്തരം നല്‍കേണ്ടത് വീട്ടിലെ ജോലികള്‍ ആര് നടത്തും, പകരക്കാര്‍ മതിയോ എന്നതിനെ ആശ്രയിച്ചു ഇരിക്കും... ബൈബിളില്‍ പറയുന്നു നീ ലോകം മുഴുവന്‍ നേടിയാലും. നിന്‍റെ ആത്മാവിനെ നഷ്ട്ടം ആയാല്‍ എന്ത് പ്രേയോചനം എന്ന്... നമ്മുക്ക് അല്‍പ്പം തിരുത്താം ലോകം മുഴുവന്‍ നേടാന്‍ പണം ഉണ്ടായാല്‍ .. സ്വൊന്തം കുടുംബം പോയാല്‍ എന്ത് പ്രേയോചനം എന്ന്... ? ജീവിക്കാന്‍ മാര്‍ഗ്ഗം വേണം, ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കണം പണത്തിനായി ജീവിച്ചിട്ട് കാര്യം ഇല്ല.. അപ്പോള്‍ പണം പകരം ആള്‍ക്കാരെ തന്നെ നേടാനായി പോകേണ്ടി വരും... ശാരിരിക വികാര ശമനത്തിനായി ഭര്‍ത്താവു... വേശ്യയെ പ്പോലെ ഉള്ളവരുടെ അടുക്കല്‍ പണവും ശരിരവുമായി പോകും.. മക്കള്‍ സ്നേഹത്തിനായി അന്ന്യ മതസ്ഥരുടെ അടുക്കല്‍ പോകും.. ഭാര്യാ ശാരിക- സാമ്പത്തിക മുന്നേറ്റത്തിനായി നടക്കും ... ആര് പിഴച്ചു...? നാം ഓരോരുത്തരും ... ജീവിതം വെറും നാടകം .. ഈ ചിന്ത മുന്നേറ്റത്തില്‍ ഒരു കാര്യം ഉറപ്പ് ... വിവാഹം ഒരികലും പേരിനോ? പെരുമയ്ക്കോ ആകരുത്.. കുടുംബ ജീവിതത്തിനും, നല്ല ബന്ധത്തിനും ആകണം .... വിവാഹം കഴിച്ചു പണത്തിനും- ശാരിരിക സുകതിനുമായി വേശ്യയായി .. പരസ്ത്രി ബന്ധത്തില്‍ ജീവിക്കുനതിനെക്കാള്‍ നല്ലത് .... വിവാഹം ഇല്ലാതെ .. കെട്ട് പാടുകള്‍ ഇല്ലാതെ ആകുന്നത് ആണ്.. വിവാഹം കുറവുകളെ നികത്തുന്നതും, സഹിക്കുന്നതും ആണ്.. സഹനം എന്നത്... ആഹ്രഹം ഉണ്ടങ്കിലും എനിക്ക് വേണ്ടാ .. അത് പാടില്ല... മരിക്കേണ്ടി വന്നാലും പാടില്ല എന്ന ശാട്യം തന്നെയാണ്... ആരുടെയും മുമ്പില്‍ ആരും ആകേണ്ട അവരവര്‍ ..ജീവിക്കേണ്ടുന്ന വഴിയില്‍ ജീവിച്ചാല്‍ മതി- എന്തിന് മറ്റുള്ളവരുടെ ജീവിതം പാഴാക്കുന്നു... വിവാഹ ശേഷം ജീവിക്കേണ്ടതും... ഭാവി മേനയെണ്ടതും ഭാര്യാ- ഭര്‍ത്താവാണ്... അപ്പനോ.. അമ്മയോ .. നാട്ടു കരോ വീട്ടുകാരോ അല്ല... മരിക്കേണ്ടി വന്നാലും... കുടുബ ജീവിതത്തിനായി വിവാഹ ജീവിതം മാറ്റി വെയ്ക്കാം ....
Subscribe to:
Post Comments (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്നിന്നു...
-
ഒറ്റപ്പെടല്, ഒറ്റപ്പെടുത്തല് സ്ഥിരം നാം കേള്കുന്ന വാക്കുകള് ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്ക്ക് കൂടുതല് അര്ത്ഥവും ആഴവും നല്കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...
No comments:
Post a Comment