Tuesday, 20 April 2010

ആറാം ക്ലാസ്സിലെ പിഴവുകള്‍

ഈ ആറും നുറും കൊള്ളില്ല എന്ന് പഴമക്കാര്‍ പറയാറുണ്ട് ശരിയായിരിക്കാം.. നേരത്തെ പഠനത്തില്‍ പുറകില്‍ ഇനിയും ആറിന്റെ കൂടെ പിടിയില്‍ ആയാലോ പറയുകയും വേണ്ടാ... പണ്ട് പത്താം തരം കഴിഞ്ഞാലെ പിള്ളേര്‍ അല്‍പ്പം കാല ചേഷ്ടകള്‍ കാട്ടാര്‍. ഇപ്പോള്‍ സ്ഥിതി മാറി എന്നുവേന്നം പറയാന്‍. ഇപ്പോഴത്തെ പ്രശ്ന- കളി തമാശകള്‍ ഉള്ളത് ഒരു ആറു ഏഴു പഠന  കാലത്തില്‍. ഈ കാലത്തിലെ കുട്ടികളെ കണ്ടാല്‍ ഒരു ഡിഗ്രി പരുവമാ.. അന്നേരം ആകര്‍ഷണ- വികര്‍ഷണ സിദ്ധാന്ധം ഉണ്ടാകും.. അല്ലെങ്കില്‍ നമ്മുടെ ആളുകള്‍ ഉണ്ടാക്കി എടുക്കും ..... പണ്ടൊക്കെ ആറു ഏഴു ക്ലാസ്സു കാലം ഒരു ഇടിമിന്നല്‍ ഏറ്റപോലെ ഉള്ള ആകാര- സംസ്കൃതി ആയിരുന്നു... ബ്രോയിലര്‍ ചിക്കനും, കട അപ്പവും, സ്നഗേറ്സും, ഒകെ അല്ലെ കൊടുത്തു വളര്‍ത്തുക...  ആറാം തരത്തില്‍ വന്നപോഴാ വല്ലാത്ത ഒരു താളം തെറ്റല്‍ വന്നത്.... ആരോടൊക്കെയോ പ്രേമം, ജാതി ഭേതമന്നെ പലരോടും ആകര്‍ഷണം, ആരെ ഇതില്‍ തിരെഞ്ഞെടുകണം, ആരൊക്കെയോ തരുന്ന പ്രേമ ലേഖനങ്ങള്‍, തിരിച്ചെഴുതിയ മറുപടികള്‍ അതില്‍ മാതാ പിതാകള്‍ കണ്ടവ, അധ്യാപകര്‍ പിടിച്ചവ, ശിക്ഷിച്ചവ, അതിനെതിരെ ക്ലാസ്സ്‌ മുറിയിലെ ഭിത്തിയില്‍ കഞ്ഞി പുരയില്‍ നിന്നും മോഷ്ട്ടിച്ച കരിക്കട്ട കൊണ്ട് സാറിന്റെയും ടീച്ചറിന്റെ രെഹസ്യ വിഭാവന ചിതൃകരിച്ചത് ... അതിലും പിടിക്ക പെട്ട്... അടുത്ത സ്കൂളിലേക്ക് അയച്ചത് ....  ആ ക്ലാസില്‍ ഫസ്റ്റ് ക്ലാസില്‍ തോറ്റത്....   എല്ലാര്‍ക്കും തലവേദന തന്നെ ... അടിനിടയില്‍ അവിഹിത ഗര്‍ഭ ഭയം..... ടെസ്റ്റുകള്‍ .... ആകെ ഓര്‍കുമ്പോള്‍ തലകുനിക്കേണ്ട അനുഭവങ്ങള്‍ .....

നാം മറകരുത്, കുട്ടികള്‍ക്ക് വേണ്ടത് നല്ല അപ്പനെയും, നല്ല അമ്മയെയും ആണ്‌ , വേലകാര്‍ ഒരികലും പെറ്റ അമ്മയുടെയോ, അപ്പന്റെയോ അത്രെയും ആകില്ല ... കഷ്ടതകള്‍ കുട്ടികള്‍ക്ക് നന്മ മനോഭാവങ്ങള്‍ നല്‍കും.. ചോദിക്കുനതൊക്കെ വാങ്ങി കൊടുക്കുന്ന ശീലം ഇല്ലാതാകുക.... പകരം ദാരിദ്രം ജീവിതത്തില്‍ കാണിച്ചു കൊടുക്കുക, അനധാലയങ്ങിളിലും, ആശുപത്രികളിലും, വേദനിക്കുന്നവരെയും സന്ദര്‍ശിക്ക, സഹായിക്കുന്ന മനോഭാവങ്ങള്‍ കട്ടികൊടുക്കുക, അവരെ ഒരു കൈ പണമായും, സഹായമായും തീരുക.. ഇത് കണ്ടു പുതു തലമുറ ആതുര- സഹായ സന്നധരായ് മാറട്ടെ ... കടയപ്പം, സ്നാഗേട്ട്സ്... ഉപേഷിച്ച് പഴംക്കഞ്ഞി കുടിക്കട്ടെ... ഭക്ഷ്യ വിഭവങ്ങള്‍ വെറുതെ കളയാതെ ജീവിതമെന്ന വലിയ കാര്യം പഠിക്കട്ടെ- അതോടൊപ്പം എല്ലാരേം സഹോദരരായി കാണട്ടെ ... പുതിയ ലോകം ഉയരട്ടെ....

No comments:

Post a Comment

ഒടുവിലെ ഓണം

 ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...