Monday, 10 May 2010

സ്പാനിഷ്‌ ഭാഷ


വടക്കന്‍ സ്പെയിനില്‍ ഉത്ഭവിച്ച ഒരു ഇന്തോ-യൂറോപ്പിയന്‍ ഭാഷയാണ്‌ സ്പാനിഷ്‌ ഭാഷ(español). പതിനഞ്ചാം നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിനുമിടയിലെ സ്പാനിഷ് ആധിപത്യക്കാലത്താണ്‌ ഈ ഭാഷ ആഫ്രിക്ക, അമേരിക്ക, ഏഷ്യ-പസഫിക്ക് എന്നീ പ്രദേശങ്ങളില്‍ പ്രചരിച്ചത്. ഒരു റോമാനിക് ഭാഷയായ ഇത് മാതൃഭാഷയായ ജനങ്ങളുടെ ഏണ്ണം 32 കോടിക്കും 40 കോടിക്കും ഇടയിലാണ്‌.‍ ഈ ഭാഷ സംസാരിക്കുന്നവരുടെ ആകെ ഏണ്ണം 50 കോടിയോളമാണ്‌ - ഇംഗ്ലീഷ് , ചൈനീസ് എന്നീ ഭാഷകള്‍ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷയാണിത്

1 comment:

ഗുജറാത്തിലേക്ക് വെറുതെ ഒരു യാത്ര...

നിങ്ങൾ വിചാരിക്കും വെറുതെ ഒരു യാത്രയോ എന്ന്..  അത് തന്നെയാ ... എങ്ങോട്ട് പോകണം എന്ന തീരെ ലക്ഷ്യമില്ലാതിരിയുന്നപ്പോൾ ഒരു യാത്ര.. നീ വാ ഒന്ന് ...