ഈ ആറും നുറും കൊള്ളില്ല എന്ന് പഴമക്കാര്‍ പറയാറുണ്ട് ശരിയായിരിക്കാം.. നേരത്തെ പഠനത്തില്‍ പുറകില്‍ ഇനിയും ആറിന്റെ കൂടെ പിടിയില്‍ ആയാലോ പറയുകയും വേണ്ടാ... പണ്ട് പത്താം തരം കഴിഞ്ഞാലെ പിള്ളേര്‍ അല്‍പ്പം കാല ചേഷ്ടകള്‍ കാട്ടാര്‍. ഇപ്പോള്‍ സ്ഥിതി മാറി എന്നുവേന്നം പറയാന്‍. ഇപ്പോഴത്തെ പ്രശ്ന- കളി തമാശകള്‍ ഉള്ളത് ഒരു ആറു ഏഴു പഠന കാലത്തില്‍. ഈ കാലത്തിലെ കുട്ടികളെ കണ്ടാല്‍ ഒരു ഡിഗ്രി പരുവമാ.. അന്നേരം ആകര്‍ഷണ- വികര്‍ഷണ സിദ്ധാന്ധം ഉണ്ടാകും.. അല്ലെങ്കില്‍ നമ്മുടെ ആളുകള്‍ ഉണ്ടാക്കി എടുക്കും ..... പണ്ടൊക്കെ ആറു ഏഴു ക്ലാസ്സു കാലം ഒരു ഇടിമിന്നല്‍ ഏറ്റപോലെ ഉള്ള ആകാര- സംസ്കൃതി ആയിരുന്നു... ബ്രോയിലര്‍ ചിക്കനും, കട അപ്പവും, സ്നഗേറ്സും, ഒകെ അല്ലെ കൊടുത്തു വളര്‍ത്തുക... ആറാം തരത്തില്‍ വന്നപോഴാ വല്ലാത്ത ഒരു താളം തെറ്റല്‍ വന്നത്.... ആരോടൊക്കെയോ പ്രേമം, ജാതി ഭേതമന്നെ പലരോടും ആകര്‍ഷണം, ആരെ ഇതില്‍ തിരെഞ്ഞെടുകണം, ആരൊക്കെയോ തരുന്ന പ്രേമ ലേഖനങ്ങള്‍, തിരിച്ചെഴുതിയ മറുപടികള്‍ അതില്‍ മാതാ പിതാകള്‍ കണ്ടവ, അധ്യാപകര്‍ പിടിച്ചവ, ശിക്ഷിച്ചവ, അതിനെതിരെ ക്ലാസ്സ് മുറിയിലെ ഭിത്തിയില്‍ കഞ്ഞി പുരയില്‍ നിന്നും മോഷ്ട്ടിച്ച കരിക്കട്ട കൊണ്ട് സാറിന്റെയും ടീച്ചറിന്റെ രെഹസ്യ വിഭാവന ചിതൃകരിച്ചത് ... അതിലും പിടിക്ക പെട്ട്... അടുത്ത സ്കൂളിലേക്ക് അയച്ചത് .... ആ ക്ലാസില്‍ ഫസ്റ്റ് ക്ലാസില്‍ തോറ്റത്.... എല്ലാര്‍ക്കും തലവേദന തന്നെ ... അടിനിടയില്‍ അവിഹിത ഗര്‍ഭ ഭയം..... ടെസ്റ്റുകള്‍ .... ആകെ ഓര്‍കുമ്പോള്‍ തലകുനിക്കേണ്ട അനുഭവങ്ങള്‍ .....
നാം മറകരുത്, കുട്ടികള്‍ക്ക് വേണ്ടത് നല്ല അപ്പനെയും, നല്ല അമ്മയെയും ആണ് , വേലകാര്‍ ഒരികലും പെറ്റ അമ്മയുടെയോ, അപ്പന്റെയോ അത്രെയും ആകില്ല ... കഷ്ടതകള്‍ കുട്ടികള്‍ക്ക് നന്മ മനോഭാവങ്ങള്‍ നല്‍കും.. ചോദിക്കുനതൊക്കെ വാങ്ങി കൊടുക്കുന്ന ശീലം ഇല്ലാതാകുക.... പകരം ദാരിദ്രം ജീവിതത്തില്‍ കാണിച്ചു കൊടുക്കുക, അനധാലയങ്ങിളിലും, ആശുപത്രികളിലും, വേദനിക്കുന്നവരെയും സന്ദര്‍ശിക്ക, സഹായിക്കുന്ന മനോഭാവങ്ങള്‍ കട്ടികൊടുക്കുക, അവരെ ഒരു കൈ പണമായും, സഹായമായും തീരുക.. ഇത് കണ്ടു പുതു തലമുറ ആതുര- സഹായ സന്നധരായ് മാറട്ടെ ... കടയപ്പം, സ്നാഗേട്ട്സ്... ഉപേഷിച്ച് പഴംക്കഞ്ഞി കുടിക്കട്ടെ... ഭക്ഷ്യ വിഭവങ്ങള്‍ വെറുതെ കളയാതെ ജീവിതമെന്ന വലിയ കാര്യം പഠിക്കട്ടെ- അതോടൊപ്പം എല്ലാരേം സഹോദരരായി കാണട്ടെ ... പുതിയ ലോകം ഉയരട്ടെ....
Tuesday, 20 April 2010
Monday, 19 April 2010
ചിട്ടയുള്ള ജീവിതം
ചിട്ടയുള്ള ജീവിതം, കേള്‍ക്കാന്‍ തന്നെ സുഖംമുള്ള അഥവാ കേള്‍ക്കാന്‍ ഇഷ്ട്ടപെടാത്ത വാചകം എന്ന് വേണം പറയാന്‍. ചിട്ടയുള്ള ജീവിതം എന്നാല്‍ ലക്ഷ്യ ബോധം ഉള്ള ജീവിതം എന്നുതന്നെ ആണ് ഞാന്‍ കാണുനത്.. ലക്‌ഷ്യം ഇല്ലാത്ത ജീവിതം തിരയില്‍ അകപ്പെട്ട ചെറു വള്ളം പോലെയാണ്. കേരളകരയില്‍ ഇന്ന് കൈമോശം വന്നുകൊണ്ടിരിക്കുനതും ഇത് തന്നെയാണ്, അതിന് ഉദാഹരണങ്ങള്‍ നാം കാണുന്നു ചുറ്റുപാടും- മാതാ- പിതകളെ , അധ്യാപകരെ, മൂത്തവരെ, അധികാരികളെ, എന്ന് വേണ്ടാ എല്ലാരേം ആദരവില്ല, ആര്‍ക്കും. അപ്പനും വീട്ടിലും, നാട്ടിലും വിലയില്ല, അമ്മയെ അമ്മയായി കാണാന്‍ കഴിയുന്നില്ല, അച്ഛനമ്മ മാരെ നോക്കാന്‍ നേരംമില്ല, എങ്ങനെയും സുഖിച്ചു, ടീവി കണ്ടു, കട തീറ്റി തിന്നു ജിവിക്കുന്ന ഉപഭോഗ ജീവിതം, ഇതിനെ സംസ്കാരം എന്ന് പറയാന്‍ ആവില്ല.
ഏതാണ്ട് പത്ത്- ഇരുപത് വര്‍ഷത്തിനു മുമ്പ് ഒരു ചിട്ടയായ ഒരു നാടായിരുന്നു കേരളം - അഥവാ വീടുകള്‍, കുടുംബങ്ങള്‍ ആയിരുന്നു നമ്മുടെത്, എന്തും മാത്രം മാറി നമ്മുടെ വീടുകള്‍? ആളുകള്‍... അതിരാവിലെ ഉണര്‍ന്നു ജോലിക്ക് പോകുന്ന അപ്പന്‍, അപ്പനായി അതിന് മുമ്പേ എഴുനേല്‍ക്കുന്ന അമ്മ, കട്ടന്‍ കാപ്പി ഇട്ടുകൊണ്ട് ദൈവിക ചിന്താ പാട്ടുകള്‍ ഉതിര്‍ത്തു പ്രാതല്‍ ഉണ്ടാക്കുന്ന അമ്മയുടെ ചിത്രം, ഈ ഈരടികള്‍ കേട്ടു ദൈവിക ചിന്തയോട് കൂടെ എഴുനേറ്റു വരുന്ന പുതു തലമുറ അന്ന്യം നിന്നു വരുകയാണ്, അപ്പന്‍ വേണമെങ്കില്‍ കാപ്പി ഇട്ടു കുടിച്ചു പോയികോണം, അല്ലെങ്കില്‍ കവലയില്‍ നിന്നു ചായ കുടിച്ചു ജോലിക്ക് പോയികോണം, മക്കള്‍ മിക്കവാറും പകുതി വിഷയങ്ങള്‍ക്കും തോറ്റു- പുതിയ മോഡേണ്‍ ഉടുപ്പുകള്‍ ഇട്ട് ഞങ്ങള്‍ ആരോ ആന്നെന്ന വിചാരത്തോടെ നടക്കുകയാണ് ....
എന്‍റെ അപ്പന്‍ എന്‍റെ അമ്മ ഞങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നു എന്ന് അവര്‍ക്ക് കാണാന്‍ കഴിയുന്നില്ല... അപ്പന്‍ എവിടെനിന്നോ ആവശ്യത്തില്‍ കുടുതല്‍ പണം കൃത്യം അയക്കുന്നു, അമ്മയ്ക്ക് ഡ്യൂട്ടി മാത്രം മതി, അമ്മയ്ക്കും പൈസ ഉണ്ട്, മക്കളെ നോല്‍ക്കാന്‍ സമയം ഇല്ല, നൈറ്റ് ഡ്യൂട്ടി ഉള്ളവര്‍ പറയുകയും വേണ്ടാ.... മകള്‍ നശിച്ചത് തന്നെ.. പിഞ്ചു കുഞ്ഞിന്‍റെ ടയപര്‍ മാറ്റാന്‍ സമയം ഇല്ല, കുളിപ്പികാന്‍ സമയം ഇല്ല, പൈസ കൊടുത്ത് ഒരു വേലകാരി മതി എന്ന വിചാരവും.....
മാതൃക ഇല്ലാതെ പുതു തലമുറ വളരുന്നു, ഞങ്ങള്‍ക്കായി കഷ്ട്ടപെടുന്ന മാതാപിതാകള്‍ ഇല്ലാതാകുന്നു, വെറും ഈസി മട്ടില്‍ ജീവിതം സൌപ്നം കാണുന്നു.. ജീവിതത്തില്‍ തകര്‍ച്ച ഉണ്ടാകുന്നു. പഴയ കാലത്തിലേക്ക് ..... അടിവേരുകളിലെക്ക് തിരികെ വരാന്‍ നേരമായി..... വിദേശ ജീവിതം, സംസ്കാരം ഉപേഷിക്കാന്‍ നേരം അതിക്രെമിച്ചു, മാതൃക ഉള്ള ജീവിതം ഉണ്ടാക്കുക പകരം കുടുംബത്തിനായി കഷ്ട്ടപെടുന്ന സമുഹത്തെ വാര്‍ത്തെടുക്കുക.... മുലപാല്‍ ആവോളം വര്‍ഷങ്ങളോളം നല്‍കി കുഞ്ഞുങ്ങളെ വളര്‍ത്താം.. പെറ്റ്ഇട്ടിട്ടു ജോലിക്ക് പോകുന്ന, പൈസ ഉണ്ടാക്കുന്ന വൈദേശിക സംസ്കാരം മറക്കാം... സ്ത്രീധനം കൊടുത്ത്, വാങ്ങിച്ചു, കുടുബം ഉണ്ടാകണ്ട പകരം നമ്മുടെ നന്മ കണ്ടു കുടുബം ഉണ്ടാകട്ടെ. കുറെ പൈസയെക്കള്‍ വലുതായി നല്ല മക്കളെ കണ്ടു കുടുംബവും, നാടും, ലോകവും സന്തോഷിക്കട്ടെ ..... തകര്‍ന്ന ജീവിതതെകാള്‍ നല്ലത് നന്മയുള്ള കുടുംബം ആണ്, ജീവിതകാലം വീദേശ മണ്ണില്‍ ഉണ്ടാകി എടുക്കുനത് ഭാവിയില്‍ വേദനിക്കുന്ന മാനുഷരെ ആണ്, വഴി തെറ്റിയ മക്കളെ കണ്ടു, മദ്യ മയക്കു മരുന്നിനടിമയായ മക്കളെ, കുടുംബ ജീവിതം താറുമാറായ പുതു തലമുറയാണ് ... സുഖങ്ങള്‍ തേടുന്ന പുതു തലമുറയാണ് ..... ഇവിടെ ധാര്‍മികത മരിച്ചു പോകുകയാണ് ....
പണം ഒന്നും നേടിതരില്ല- നേടി തരും നീറുന്ന, വേദനിക്കുന്ന ഹൃദയം .... അഥവാ താന്‍ കുഴിച്ച കുഴി വീണു, വേദനിച്ചു , നീറി മരിക്കാന്‍ അവസരം.....
ചിട്ടയായ ജീവിതം ലക്ഷ്യം കാണാം, ചിട്ടയോടെ കുടുംബം വളര്‍ത്താം, വേദനയിലുടെ വിള ഇറക്കാം... സന്തോഷത്തോടെ കൊയ്യാം നൂറു മേനി ..... പണ്ട് കീറി പറിഞ്ഞ കുപായത്തില്‍ ജീവിച്ചപ്പോള്‍ അവിടെ മെച്ചമായ സ്ത്രി- പുരുഷ നന്മ കണ്ടു നാട് വളര്‍ന്നു .. ഇന്ന് വിദേശ മുറിയന്‍ വസ്ത്രത്തില്‍ കാമം വളര്‍ത്തുന്നു, അമ്മയില്‍ നിന്ന്, സഹോദരിയില്‍ നിന്ന്, ബെന്ധുകളില്‍ നിന്ന്... മാന്യമായ വസ്ത്രം ഉണ്ടുക്കണം, വാങ്ങി കൊടുകണം, പകരം കാമം ഉടിപ്പിക്കുന്ന, ഉദിപ്പിക്കുന്ന കുപ്പായങ്ങള്‍ നിരുത്സഹിപ്പികണം.... ഇത് വീട്ടില്‍ പറഞ്ഞു കൊടുകണം,,, സ്കൂളിലെ അധ്യാപകര്‍ക്ക് പറഞ്ഞു കൊടുത്ത് പക ഉണ്ടാക്കിഎടുക്കുക അല്ല ... നാം ചിന്തികണം .... വളരണം.... പഴയ കാലത്ത് ഒന്നോ രണ്ടോ കുപ്പയംമുള്ളവര്‍ ഇന്ന് കരപറ്റി.... ഒന്നുടുത്ത് മാറ്റത് അലക്കിയിട്ട് ജീവിച്ചു കാണിച്ചുതന്ന മാതൃക വലുതാണ്... ഇന്ന് ഏത് ഇടണം എന്നറിയാതെ കുഴങ്ങി പോകേണ്ട കാര്യത്തിന് സമയത്തിന് എത്താന്‍ കാറ് പിടിച്ചു പോകുകയാണ്..... പലരും ഓരോ ദിവസം ഓരോ കളര്‍ മട്ടില്‍ കൂട്ടി വച്ച് വീടും വൃത്തി ഇല്ലാത്ത കുപ്പായത്തില്‍ കലകാന്‍ സ്പ്രേ അടിച്ചു മോഡി പിടിപ്പികുകയല്ലേ .... നമ്മുക്ക് മാറാം.... നമ്മുക്ക് മാറ്റം ... ഒരു പഴയ സന്തോഷ കാലം കെട്ടി പടുക്കാം .... അതിരാവിലെ ആലസ്യം മാറ്റി ഉണരാം.. പത്ത് മണി വരെ ഉള്ള കിടപ്പ് ഉപേഷിക്കാം അരമണികൂര്‍ അവധി ദിവസം കുടുതല്‍ കിടക്കാം ... ഒരു പുതിയ വിഭവം കഴിക്കാന്‍ കുടുംബത്തിനു ഉണ്ടാക്കി കൊടുത്ത് ...അവധി ദിവസം ഹോട്ടല്‍ ജീവിതം മതിയാക്കി രോഗങ്ങള്‍ കുറയ്ക്കാം .. സമ്പാദ്യം നിലനിര്‍ത്താം- കുടുംബം എന്ന സമ്പാദ്യം..

Sunday, 18 April 2010
ആത്മികതയുടെ മറവില്‍
ആത്മികതയുടെ മറവില്‍ ഇങ്ങനെ ഒരു എഴുത്ത് വേണമോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ആവശ്യമായി തോന്നുന്നു. ലോകത്തില്‍ ആത്മികത വേണം, ആത്മികത ഇല്ലാതെ പറ്റില്ല , ആത്മികത ഇല്ലാത്ത ലോകം... ചിന്തിക്കാന്‍ പോലും കഴിയില്ല. മതം ഇതിനൊരു പ്രധാന കാര്യം തന്നെയാണ്. മതത്തിന്‍റെ ചുമതലയും ലോകത്തിനും നല്ല ചിന്തയും, ബോധവും നല്‍കേണ്ടതുണ്ട്, അതിന് ഓരോ മതവും മുന്‍ കൈ എടുക്കണം. മത പഠനം നല്‍കണം, മത ഗ്രന്ഥങ്ങള്‍ പഠിപ്പികണം, ഒരികലും അത് മത തീവ്ര വാതത്തിനല്ല പകരം ഒരു മത, ധാര്‍മിക ജിവിതതിനായി ആണ്. മതം മനുഷ നന്മയ്ക്ക് ആണ്. മതം മാനുഷന് വേണ്ടി ആണ്. മതം മനുഷ്യനും, മനുഷത്വതിനും വേണ്ടി നിലകൊള്ളണം. മതം ഒരികലും മനുഷനെ മറക്കരുത്, മടുക്കരുത്.
ഇനിയും മതത്തെ മറയാക്കി ഒരുപാട് വൃത്തികെട്ട കാര്യങ്ങള്‍ ലോകാരംബം മുതലേ ഉണ്ട്. ഇപ്പോഴും കുറവല്ല, ഇനിയും ഉണ്ടാകരുത്, ഉണ്ടാക്കിയെടുക്കരുത് അതിന് നാം ശ്രെമികണം.. കണ്ണടക്കരുത്.... പ്രതികരിക്കണം, വിശുദ്ധ ആലയങ്ങളും, വസ്തുകളും, ആളുകളും ആദരിക്കണം, ആദരിക്ക പ്പെടണം.... അതിനെ അശുദ്ധമാക്കുന്ന എല്ലാം തച്ചുടക്ക പെടണം... എല്ലാ മതത്തിലെയും തലവര്‍ ശക്തമായ നിലപാട് എടുക്കണം... നിയമത്തിന്‍റെ മുന്‍പില്‍ നിര്‍ത്തേണ്ടത് സമാധാന പരമായി നല്‍കി സത്യ നിലപാടുകള്‍ എടുക്കണം. എങ്കില്‍ മാത്രമേ നാളെ ഒരു വിശുദ്ധ, ധാര്‍മിക ലോകത്തെ വാര്‍ത്തെടുക്കാന്‍ കഴിയു. പുതിയ തലമുറയെ അതിനായി പരിശിലിപ്പികണം. തിന്മയെ വെറുക്കാന്‍ എല്ലാരും പഠികണം, പഠിപ്പികണം. ധാര്‍മിക പരിശിലന ക്ലാസ്സുകളില്‍ പോലും വ്യെഭിച്ചാരവും, ലൈംഗിക ചുവകളും, അധാര്‍മികതയും വളര്‍നാലോ? നാരായ വേരില്‍ കേടു വന്നതിനു തുല്യം ആണ്. സ്നേഹത്തോടെ തിരുത്തുക, വിമര്‍ശികുക അല്ല പകരം സ്നേഹ തിരുത്തല്‍ ആണ് വേണ്ടത്. വിമര്‍ശി കലില്‍ ഒരികലും ആരും പോസിറ്റീവ് ഫലം നേടില്ല, പകരം കുടുതല്‍ വൈരാഗ്യവും, പകയും, പക പോക്കലും മാത്രമേ ഉണ്ടാകുള്ളൂ.
മത, ധാര്‍മിക ശാലകളില്‍, ധാര്‍മികത ഉയര്‍ത്തണം, പഠിപ്പികണം, അവിടെ അധ്യാപകരോ, തലവരോ ധാര്‍മികത കളഞ്ഞാല്‍, അവരെ പുറത്താക്കണം, ശിക്ഷ നല്‍കണം, തിരുത്തണം, വളം ഇട്ടു, കണ്ണടച്ച് കളയരുത്, മുളയിലെ നുള്ളി കളയണം, സ്വൊന്തം മതത്തില്‍ യോഗ്യരില്ലെങ്കില്‍ മറ്റു മതസ്ഥരെ എടുകണം പ്രോത്സാഹിപ്പികണം.. നമ്മുക്ക് ഇന്ന് വേണ്ടത് നന്മയാണ്, തിന്മ അല്ല. സ്ത്രി- പുരുഷ ഭേദം അത് പ്രോത്സാഹിപ്പികണം. ആണ്- പെണ്ണ് തിരിവില്ലാതെ നല്ല സഹോദര ചിന്ത ഉള്‍ക്കൊണ്ട് , ആണ്ണൂ- പെണ്ണ് വിഭാഗിയത ഇല്ലാതെ പുതിയ തലമുറ ഉണ്ടാകണം, അവിടെ ചുഷണ, താഴ്തികെട്ടലില്ലാത്ത, ഒന്നിച്ചു നീങ്ങുന്ന നന്മ ചിന്താ മനോഭാവത്തോടെ, സഹോദര ചിന്തയോടെ പുതിയ സമുഹം ഉണ്ടാകണം, ഉണ്ടാക്കണം, അതിന് നാം ഇപ്പോഴേ ചിന്തികണം അത് കുറെ നിയമങ്ങള്‍ ആയി പുസ്തക കെട്ടില്‍ ഉറങ്ങാതെ, നാം ഉണ്ടാകി എടുക്കണം.
ജിവിതം നന്മയ്ക്ക് ആണ് , തിന്മയ്ക്ക് അല്ല. നാം നന്മ പ്രോത്സകകര്‍ ആണ് തിന്മ നിഷേധകരും. തിന്മക്ക് നന്മ ഉത്തരം അകണം, ആക്കണം. തിന്മയ്ക്ക് പകരം തിന്മയോ, പണമോ, അതികരമോ, ബലമോ അല്ല... തിന്മക്ക് മരുന്ന് നന്മ മാത്രം.

Friday, 16 April 2010
Sense of humour
Dear God,
Give us a sense of humour,
Give us the grace to see a joke,
To get some humour out of life,
And pass it on to other folk ..........
Give us a sense of humour,
Give us the grace to see a joke,
To get some humour out of life,
And pass it on to other folk ..........
പണം ഉണ്ടാക്കുന്ന യന്ത്രങ്ങള്‍
പണം ഉണ്ടാക്കുന്ന യന്ത്രങ്ങള്‍ എന്ന് കേള്‍ക്കുമ്പോഴേ സന്തോഷം തോന്നുന്നു ... പണം എല്ലാത്തിനും ആവശ്യം തന്നെ, എന്നാല്‍ പണം എല്ലാം അല്ല. ആന്നോ? ഒട്ടു മിക്കവരും ധരിച്ചിരിക്കുനത് പണം ആണ്ണൂ എല്ലാം ... പണ്ണം എല്ലാം തരും എന്നാണ് ... എനിക്കിപോഴും പിടിക്കിട്ടാത്ത ചില ചോദ്യങ്ങള്‍ ആണ്ണൂ ഇതെല്ലം ... പണം വേണം എല്ലാത്തിനും എന്നാല്‍ അതിന് വേണ്ടി ജിവിതമോ? നാട്ടിലെ ജിവിതം ഇങ്ങനെ മാറുക അല്ലെ? മറ്റുള്ളവര്‍ കഷ്ട്ട പ്പെടുന്ന പണ്ണം എങ്ങനെ എങ്കിലും വാങ്ങി എടുക്കുക അതില്‍ സുഭിക്ഷ ജിവിതം കഴിക്കുക ... ഒരിക്കലും ഒരു മനുഷ്യനും ഒരു പണം ഉണ്ടാക്കുന്ന യന്ത്രം അല്ല, അവരും മനുഷ്യര്‍ ആണ്. അവരുടെ ചോര നീരക്കുന്നതാണ് നിങ്ങള്‍ക്ക് കിട്ടുനത്... സ്വൊന്തം ആരും ഇല്ല, ഭാര്യ, മക്കള്‍, അച്ഛന്‍, അമ്മ, സഹോദരങ്ങള്‍.... ആരുമില്ലാതെ അസുഖങ്ങള്‍ക്ക് മരുന്നിന്നു പോലും ചിലവാക്കാതെ ..... മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍.. അല്ലെ .. അതല്ലേ സത്യം ... ഇവര്‍ക്ക് നമ്മള്‍ കൊടുക്കുനതോ .... ശകാരം അവിടെ നോക്കി, ഇവിടെ നോക്കി, അയച്ച പൈസയില്‍ അല്‍പ്പം കുറഞ്ഞു പോയി... അന്ന് അത് പറഞ്ഞില്ലേ, കല്യനതിനുമുംപ് .... അവിടെ പോയില്ലേ, അവരെ കണ്ടില്ലേ, അവിടെ അറബി പെണ്ണുങ്ങള്‍ ഇല്ലേ, സായിപ്പുമാര്‍ ഇല്ലേ, മദമമാര്‍ ഇല്ലേ ... ഇതൊക്കെയ ചോദ്യങ്ങള്‍ .... എന്നാല്‍ അവര്‍ പൊരി വെയിലില്‍ പണി എടുക്കുന്നു, ചൂടില്‍ ഉരുകുന്നു, തണുപ്പില്‍ ശരിരം വരണ്ടു കീറുന്നു .... ഇതൊന്നു ചോദിക്കാറില്ല ...... അത് കേള്‍ക്കുകയും വേണ്ടാ. പകരം വീട്ടിലെ ഫാന്‍ പോര ... ഏസി വയ്ക്കണം .. കിടക്കാന്‍ വയ്യ .... പഴയ മാരുതി കാര്‍ വേണ്ടാ, സ്കോര്‍പിയോ വേണം, പഴയ ചോറുവേണ്ട... പഴ്ങ്ങഞ്ഞി വേണ്ടാ ... ദോശേം വേണ്ടാ, ചപ്പാത്തി അല്ലെങ്കില്‍ പൂരി... അപ്പറത്തെ ജോളി ആന്റി പറയുനത് ... രാവിലെ നല്ലത് ഷാപ്പിലെ ഇറച്ചി കറിയും കപ്പേം ആന്നെന്ന. ഇനി എന്ത് ചെയ്യും വിദേശികള്‍ അല്ലെങ്കില്‍ ,,, എങ്ങനെങ്കിലും ഒരു അറുതി വരും എന്ന് കരുതി ഉണ്ണാനും ഉടുക്കാനും ഇല്ലാതെ ജിവിക്കുക ... അറിയില്ല എന്‍റെ പൊന്നു ദൈവമെ..
തിന്നുനതും കുടിക്കുനതും പോട്ട് തോന്നിവാസമായി നടന്നാല്ലോ? കണ്ടവന്മാരുടെ ബൈകേലും, കാറിലും കയറി മക്കളേം നോക്കാതെ നടക്കുന്നവരോ? മക്കളെ നോക്കിയില്ലേലും അവര്‍ എങ്ങനെങ്കിലും വളരും, നാട്ടുകാരേം ഭയമില്ലെങ്കിലോ? കഷ്ടം തന്നെ കാലം.
ഓര്‍ക്കുക പണം വരുത്തിയ മാറ്റങ്ങള്‍? ദാരിദ്രം ഇല്ല .... പകരം കുടുംബവും ഇല്ല, കുട്ടികളും വേണ്ടാ കുറെ എന്തോ ആയി കാണിക്കണം .... ഓര്‍ക്കുക എല്ലാം നാശത്തിന്‍ ആരഭം അല്ലെങ്കില്‍ കൊടും പിടിയില്‍ എന്ന് വേണം പറയാന്‍..
ഒരു അപേഷ ഒരികലും ഇനി എങ്കിലും ഇതിനായി ഒരു പണം ഉണ്ടാക്കുന്ന യന്ത്രം ആകരുത്.. പണം വെറും ഒരു പിണം മാത്രം ....

Subscribe to:
Posts (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...