നിഴലിന്‍റെ നീളം അളക്കുമ്പോള്‍ ഒരിക്കല്‍ ഞാന്‍ നിലത്ത് വീണുപോയി അവിടെ കിടന്നാണ് ഞാന്‍ എന്നെ കുറിച്ചു ആദ്യമായി ചിന്തിച്ചത് .ഒരു കാര്യം അപ്പോളെ എനിക്ക് ഉറപ്പായി ഞാന്‍ ഒരു മഹാസംഭവം ആണെന്ന് ആരോടും പറഞ്ഞില്ല എന്തിന് വെറുതെ അല്ലെ ???ആദ്യ പ്രണയലേഖനത്തിലെ അക്ഷര തെറ്റുകള്‍ പറഞ്ഞു അവള്‍ പൊട്ടിചിരിച്ചപ്പോള്‍ എനിക്ക് ഒന്നുറപ്പായി എനിക്ക് അറിയാത്ത കുറെ അക്ഷരങ്ങള്‍ മലയാളത്തില്‍ ഉണ്ട് എന്ന് കുറുമാലി പുഴയില്‍ കുളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുടിച്ചു തീര്‍ത്ത വെള്ളം എന്നോട് പറഞ്ഞു എനിക്ക് നീന്താനും അറിയില്ല എന്ന് ഒരു വലിയ കഥ എഴുതാനിരുന്നപ്പോള്‍ ചുരുട്ടി എറിഞ്ഞ കടലസുകഷ്ണങള്‍ മുട്ടോളം വന്നെന്നോട് പറഞ്ഞു ഈ പണി വേറെ ഒരു പണിയും ഇല്ലാത്തവര്‍ക്ക് ഉള്ളതാണെന്ന് ചിരിക്കുമ്പോള്‍ എല്ലാ പല്ലുകളും കാണാത്തതും നുണ പറയുമ്പോള്‍ ചിരി വരുന്നതുകൊണ്ടും രാഷ്ട്രിയവും എനിക്ക് പറ്റാതായി ....ഒടുക്കം ഞാന്‍ ഈ നാട്ടില്‍ വന്നെത്തി എന്തറിയാം എന്ന ചോദ്യത്തിന് അതെ നാണയത്തില്‍ മറുപടി " ഒന്നും അറിയില്ല " എന്ന്.. ഉടനെ കിട്ടി ഒരു വിസ പണിയൊന്നും അറിയാത്തതുകൊണ്ട് പണിയില്ല എന്തെങിലും പണി ഉണ്ടോ അവിടെ?
Saturday, 28 March 2009
Tuesday, 24 March 2009
light music´s effects
Every one likes light music no? why? Do you think about it? It is a psycholgical act or action of a person, when u are tensed listen little light music in light volume it absorbes and keep away our pain, tension, lazyness, darkness, disorderness, etc. When we are going for sleep use light musics, when we are planning to be a baby listern more light musics or religious light songs are good for a blessed child. If the baby is disturbed by illness use the light music in the room, keep that the volume is to be nice and low otherwise it distres the baby and us.
Lightmusic has a medicinal power of silence and calm. If you are in an office or in a room or in a work (if the place is allowing to use it other wise no), if you are working in the home, the light music makes good mood to do the work. If you are washing the cloths also is the same, if you are alone for food... in these time fully avoid the cinema serials, television watching, etc., it changes our thinking pattern and makes more tensions, capacity of the rememberence, etc.,
ARE YOU ABLE TO HEAR THE LIGHT MUSIC IN LIGHT VOLUME... YOU ARE BLEESED WITH PEACE
Lightmusic has a medicinal power of silence and calm. If you are in an office or in a room or in a work (if the place is allowing to use it other wise no), if you are working in the home, the light music makes good mood to do the work. If you are washing the cloths also is the same, if you are alone for food... in these time fully avoid the cinema serials, television watching, etc., it changes our thinking pattern and makes more tensions, capacity of the rememberence, etc.,
ARE YOU ABLE TO HEAR THE LIGHT MUSIC IN LIGHT VOLUME... YOU ARE BLEESED WITH PEACE
Friday, 20 March 2009
CORRECTIONS & CRITICISM
Correction and Criticism are very similar to our mind or we see and act as similar, but these are two different words and these have different actions in our mind and others life. At first the word correction is an encouraging word, elevating actions to in our life and other´s life. for example one says that keep the rules the rules will save you-hope that it is the word of St. Aloysius, it means all the rules are for us for good activities of an individual, a family, a community, a scocoety. The parents say to the child don´t play in the road it means it may cause the accidents, it does not mean it cuts short the freedom of the child or avoiding his wishes, but it has a reality. Then the teacher says that don´t make noice when I am not in the class, we have the tendency to talk inside the class room, but silence is needed for the betterment of the other class room also silence is needed in our life, not complete silence; in silence we get the knowledge from God or knowledge is comming from the silence, if we study or read something in silence is better than a noice palace or situation.
Correction have many phaces and sides but all the coorrections lead to the same goal- empowerment and up lifting of a person.
But the criticism not as a up lifting one it destroys the person who is in criticism and the victim of the criticism. for Eg. parents says to the child u are not good in every thing it spoils the child also, the parentship from the child. some are always seeing and looking for only to show or see the falls ans shortages, but thy are not seeing the better ones of the person..
see the differences, a huge differences....
- correction is better than criticism
തിരുത്തല്ലും വിമര്‍ശനവും
തിരുത്തല്ലും വിമര്‍ശനവും രണ്ട് തുല്ല പദങ്ങളായി കണ്നുനു എകിലും ഇവ രണ്ടു വിഭിന്നമായ പദങ്ങള്‍ ആണ്ണൂ അതില്‍ സംശയമില്ല, തിരുത്തലുകള്‍ക്ക് പല തരത്തിലുണ്ടെങ്കിലും അവയുടെ അന്തസത്ത ഒന്നുതന്നെ മാറുക, പരിവര്തന പെടുക, അത്രതന്നെ; ഉദാ:- മോനേ റോഡില്‍ ഇറങ്ങി കളിക്കരുത് കാരണം അപകടം വരാം. കുട്ടികള്‍ ടീചെര്‍സ് ഇല്ലതപോള്‍ നിശബ്ധ്രയിരിക്കണം കാരണം അടുത്ത ക്ലാസ്സിലെ കുട്ടികള്‍ക്ക് ടീച്ചര്‍മാര്‍ പറയുന്നത് കേള്‍ക്കില്ല അതുമാത്ര മല്ല, നിശബ്ദത ഇശ്വര സാനിധ്യം ആണ്ണൂ . ജ്ഞാനം വരുനത് ഇശ്വര ചിന്തയില്‍ അന്നേ.
ഇതുപോലെ ദിവസേന ഒരായിരം തിരുത്തലുകള്‍ എന്നാല്‍ ഇവകള്‍ ആരെയും ഇല്ലാതാക്കുനില്ല പകരം പടുത്ത് ഉയ്യര്തുകയന്നു .. ..
എന്നാല്‍ വിമര്ശനം ഒരിക്കലും വളര്തള്ളല്ല തളര്തലന്നു ... വിമര്ശനം ഒരിക്കല്ലും പാടില്ല ഉദാ:- നിന്നെകൊണ്ട് ഒന്നിന്നും കൊള്ളില്ല , എന്ന പറയരുത്
ഇതുപോലെ ദിവസേന ഒരായിരം തിരുത്തലുകള്‍ എന്നാല്‍ ഇവകള്‍ ആരെയും ഇല്ലാതാക്കുനില്ല പകരം പടുത്ത് ഉയ്യര്തുകയന്നു .. ..
എന്നാല്‍ വിമര്ശനം ഒരിക്കലും വളര്തള്ളല്ല തളര്തലന്നു ... വിമര്ശനം ഒരിക്കല്ലും പാടില്ല ഉദാ:- നിന്നെകൊണ്ട് ഒന്നിന്നും കൊള്ളില്ല , എന്ന പറയരുത്
Monday, 9 March 2009
പട്ടിണിയുടെ പത്തു ദിനങ്ങള്‍ - സാറ് പറഞ്ഞ കഥ
അന്ന് സാറ് നന്നായി ... ഇ കഥ പറഞ്ഞപ്പോള്‍ ... ആരും അറിഞ്ഞില്ല സാറ് ഒരു വികാര ജിവിയാണെന്ന് ... വിവാഹവും ഇല്ല വേഷവിധാനവും പോരാ എല്ലാംകൊണ്ടും ഒരു തണുപ്പന്‍. ആരും സാറിന്‍റെ മേല്‍ ആര്‍ക്കുവേണമെങ്കിലും കയറാം അത്രയ്ക്കും പഞ്ച പാവം . നമ്മുക്ക് കഥയിലേക്ക് വരാം. ഓണക്കാലമായി എല്ലാവര്‍ക്കും സന്തോഷം, ഓണപ്പക്കികള്‍ ഒരു മാസം മുമ്പെ എത്തി, കൊയ്ത്തു മോശമായെങ്കിലും എല്ലാവര്‍ക്കും ഓണത്തെക്കുറിച്ച് ഒരുപാട് ഓര്‍മ്മകള്‍ ... മാവേലി നാട് വാണിടും കാലം മാനുഷരെല്ലാരും ഒന്നുപോലെ ... പറയാം അല്ലെ? ഉണ്ണി ആകെ വിഷമത്തിലാണ്, ഇനിയും പത്തു ദിവസം അവധിയാണ്, അച്ഛന്‍ ഉപേക്ഷിച്ച കാലം മുതലേ ആകെ പട്ടിണിയും കഷ്ട്ടപ്പാടും ഒരു നിത്യ സംഭവമാണ്, വിഴിപ്പലക്കിയാല്‍ കിട്ടുന്ന തുച്ചമായ കാശു കൊണ്ടാണ് നിത്യവൃത്തി കഴിഞ്ഞത് .... വിട്ടുമാറാത്ത വലിവ് മൂലം വിഴിപ്പലക്കാനും കഴിയുന്നില്ല, ആകെ കഷ്ടപ്പാട് തന്നെ ... പിന്നെ ആകെയുള്ള ഉച്ചകഞ്ഞിയും ഇനി പത്തു നാളത്തെക്കില്ലാ എന്നാ ചിന്തയുമായി ഉണ്ണി ചോറ്റു പാത്രവുമായി വീട്ടിലേക്ക് ..... കിട്ടിയ ഉച്ച കഞ്ഞി അമ്മയ്ക്ക് കൊടുത്തിട്ടെന്ത് പറയുമെന്നറിയാതെ... ഓണം നോക്കി വല്ലാതെ നെടുവീര്‍പ്പിടുന്നു .
ഓണം വന്നാലും ഉണ്ണിപിറന്നാലും ... കോരന് കുമ്പിളില്‍ തന്നെ കഞ്ഞി ...
ഓണം വന്നാലും ഉണ്ണിപിറന്നാലും ... കോരന് കുമ്പിളില്‍ തന്നെ കഞ്ഞി ...
Sunday, 8 March 2009
അപ്പുക്കുട്ടനും ആനക്കുട്ടിയും
ആനക്കുട്ടി മനസിലായി അല്ലെ ? എങ്കില്‍ അപ്പുകുട്ടന്‍ ആനകുട്ട്യുടെ കുട്ടുകാരി, ആനകുട്ടി ഒത്തിരി നാളായി കാത്തിരിക്കുവാ അപ്പുക്കുട്ടനെ കണാന്‍. ഇനിയും രണ്ടു ദിവസം മാത്രം. ആനക്കുട്ടി ഇടക്കിടെ അപ്പുകുട്ടന്‍ വന്നോനു നോക്കും, അമ്മയും അച്ചാനും ജോലിക്ക് പോകുമ്പോള്‍ അപ്പുകുട്ടനെ നോക്കുനത് ആനക്കുട്ടി ആണ്. നാളെ കഴിഞ്ഞാല്‍ അപ്പുകുട്ടനെ ഞാനാ നോക്കുനത് ഫുള്‍ ടൈം. ചകട ഉമ്മ കൊടുക്കും, പഞ്ചാര ഉമ്മ കൊടുക്കും, എല്ലാം കൊടുക്കും, അമ്മേടെ വയറ്റില അപ്പുകുട്ടന്‍. അപ്പുകുട്ടന്‍ എന്താ പേരു വിളിക്കണ്ടേ? മോളല്ലേ അന്നേരം ...... അമ്മുക്കുട്ടി മതിയോ? പക്ഷെ ഞാന്‍ അപ്പുകുട്ടനെ അപ്പുക്കുട്ടാന്ന വിളിക്കുനത് , ഞാന്‍ ഒന്‍പത് മാസമായി അപ്പുകുട്ടാ എന്നാ വിളിക്കുന്നത് , അത് മതി അല്ലെകില്‍ കുട്ടന്‍ പിണങ്ങും..
അപ്പുക്കുട്ടനെയോ ആന്നകുട്ടിയെയോ നിങ്ങള്‍ക്ക് സ്നേഹം ?
അപ്പുക്കുട്ടനെയോ ആന്നകുട്ടിയെയോ നിങ്ങള്‍ക്ക് സ്നേഹം ?
മാമ്പഴം
നാട് പൊള്ളി വരണ്ടു കൊണ്ടിരിക്കുന്നു .. എങ്കിലും മാമ്പഴത്തിനു കുറവില്ല, ഇനിയും മഴ വന്നാലോ അപ്പോഴും മാമ്പഴം ഉണ്ട്. വല്ലാത്ത കൊതി വരുന്നു .... കുട്ടന്‍പക്ഷെ ഒരു കുടുംബം പോകുന്നത് ഇ ഒറ്റ മുട് മാവാ. സ്കൂള്‍ വിട്ടു വന്നാലുടന്‍ ചന്തയ്ക്ക് ചേച്ചിയുടെ കൂടെ ക്കുട്ടിന്ന്‍ പോകണം, ചന്തയില്‍ വാങ്ങാന്‍ വരുന്നവര്‍ ഒരുപട ഓരോരോ വര്‍ത്താനം അതാ പിടിക്കാത്തത്, അറിയില്ല ചിലരെ കൊല്ലാന്‍ തോന്നും, വിശന്ന്‍ ഒരു കുടുംബതിന്ന്‍ അത്താഴം കഴിക്കാനയതിനാല്‍ ഒന്നും മിടാതെ പോരും, ചിലര്‍ക്ക് അപ്പന്‍ പ്രായം ഉണ്ട് ഒരു നോട്ടം.... പറച്ചില്‍ .... ചേച്ചി എന്ത് പറയാനാ, ചേച്ചിയുടെ ശരിരം വളരുന്ന പ്രായം അത് നോക്കി ഓരോ കമെന്റ് ... ഒരു കിര്‍ വച്ചു കൊടുക്കാന്‍ തോന്നും .... അത്താഴം മുട്ട് മാത്രമല്ല ... നല്ല തല്ലു കിട്ടും വീട്ടില്‍ ചെല്ലുമ്പോള്‍....
കുറ്റകര്‍ കുട്ടനോ കഴപ്പരോ ?
കുറ്റകര്‍ കുട്ടനോ കഴപ്പരോ ?
Saturday, 7 March 2009
life is a journey
where i can start my words... this is a puzzled moments... this mood is good for to write the life journey.... if u feel this puzzled moment anytime in your life journey?... that is the starting point, that i say the well starting point. Jesus says that "i am the way, light & truth", i am not a theologian to say, is it good quote to here? we feel the way, where we walked is end , we have no way more to walk.. it is totally dark and finished... also we feel the light is lost, we are like blind in the way of life... may be we feel our truth is totally wrong, when others criticise our idea; or philosophy, or we feel bad about our way of life.. without anything... this is why i say the life is a long long journey...
u may say or i can say that the way is closed by another by ignorance about me, my light is switch- off by an another, who does not know myself fully, or we may say i am wrong because an another don´t know my logic, way of thinking... mine is correct but others´ is foolish and meaningless... ..
here i agree to u that life has, not only one face but also have many many faces, colours, vision, mission, philosophy, but accept it ....and understand it,... don´t criticize others, logic, philosophies, thinking, ideaologies,,, it has some meaning.. we have to take time to understand it.
life is a journey with many colours, philosophies, ....
u may say or i can say that the way is closed by another by ignorance about me, my light is switch- off by an another, who does not know myself fully, or we may say i am wrong because an another don´t know my logic, way of thinking... mine is correct but others´ is foolish and meaningless... ..
here i agree to u that life has, not only one face but also have many many faces, colours, vision, mission, philosophy, but accept it ....and understand it,... don´t criticize others, logic, philosophies, thinking, ideaologies,,, it has some meaning.. we have to take time to understand it.
life is a journey with many colours, philosophies, ....
Subscribe to:
Posts (Atom)
ഒടുവിലെ ഓണം
ഓണം എല്ലാവർക്കും ഒരുപാട് ഓർമ്മകളുടെ ഓർമ്മപ്പെടുത്തലാണ്.. ഇതു സന്തോഷം മാത്രം ഇരച്ചു പൊന്തുന്ന ഒന്നല്ല.. ഒറ്റപ്പെട്ടതിന്റെ ഒറ്റയ്ക്കാക്കിയത്ത...
-
പരോപകാരം എന്നത് എന്നിലെ ചിന്തവിട്ട് അപരനിലേക്ക് ഒഴുകുന്ന, ഒഴുക്കുന്ന ഉപകാരം ആണ്. ഇവിടെ കടമയല്ല, കര്‍ത്തവ്യം അല്ല, ഞാനെന്ന ഭാവത്തില്‍നിന്നു...
-
ഒറ്റപ്പെടല്‍, ഒറ്റപ്പെടുത്തല്‍ സ്ഥിരം നാം കേള്കുന്ന വാക്കുകള്‍ ആണ്. എന്നാല്‍ ഈ രണ്ട് വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥവും ആഴവും നല്‍കുന്നത...
-
ഒരു പള്ളിലച്ചന്റെ പ്രസംഗം അവസാനിപ്പിച്ചത് കുടുംബം ഒരു ദേവാലയം എന്ന ചിന്തയോടെയായിരുന്നു.. ഏങ്ങനെ ഒരു കുടുംബത്തെ ദേവാലയം ആക്കാം എന്ന ചിന്ത ഒര...